കേരള ക്ഷീര വികസന വകുപ്പിലും കേന്ദ്ര സർക്കാരിലും ജോലിക്കായി ഓണ്‍ലൈന്‍ ആയി ഉടൻ അപേക്ഷിക്കാം, കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കും സുവർണാവസരം...!
കേരള ക്ഷീര വികസന വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Dairy Development ഇപ്പോള്‍ Dairy Farm Instructor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 151515 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ് അവസരം
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന ശമ്പളം 35600 – 75400 /- സ്കൈൽ ആണ് . ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല .
Dairy Farm Instructor ഡി പോസ്റ്റിലേക്ക് 19 മുതൽ 36 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . ബി എസ് സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം . പ്രീഡിഗ്രി /പ്ലസ് ടു വിനു ഓപ്ഷണൽ വിഷയങ്ങളിലൊന്നായി ഗണിതശാസ്ത്രമോ ജീവശാസ്ത്രമോ പഠിച്ചിരിക്കണം . അപേക്ഷാഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ഉണ്ട് .
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പൊതു മേഖലാ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. NHPC LIMITED ഇപ്പോള്‍ Trainee Engineer (Civil, Electrical, and Mechanical) and Trainee Officer (Finance, HR and Law) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 401 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 25 വരെ അപേക്ഷിക്കാം.
വിവിധ പോസ്റ്റിലേക്കുള്ള ഒഴിവുകളും ശമ്പളവും ഇങ്ങനെ
Trainee Engineer (Civil) 136 ഒഴിവുകൾ , ശമ്പളം Rs.50,000 -160,000/-
Trainee Engineer (Electrical) 41 ഒഴിവുകൾ , ശമ്പളം Rs.50,000 -160,000/-
Trainee Engineer (Mechanical) 108 ഒഴിവുകൾ , ശമ്പളം Rs.50,000 -160,000/-
Trainee Officer (Finance) 99 ഒഴിവുകൾ , ശമ്പളം Rs.50,000 -160,000/-
Trainee Officer (HR) 14 ഒഴിവുകൾ , ശമ്പളം Rs.50,000 -160,000/-
Trainee Officer (Law) 03 ഒഴിവുകൾ , ശമ്പളം Rs.50,000 -160,000/-
NHPC LIMITED ലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 30 വയസ്സാണ് . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഭാഗങ്ങളിലുള്ള ബിരുദ കോഴ്സ് പാസായിരിക്കണം
അപേക്ഷ ഫീസ് General, EWS and OBC വിഭാഗത്തിലുള്ളവർക്ക് Rs. 295 രൂപയാണ് .ഇത് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, എക്സ് സർവിസുകാർക്കും ഫീസില്ല കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്.
https://www.facebook.com/Malayalivartha