കേരള പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; നിങ്ങൾ കാത്തിരുന്ന പോസ്റ്റോഫീസ് ജോലി ഇതാ! കേരളത്തിൽ നിരവധി ഒഴിവുകൾ; ഉടൻ അപേക്ഷിക്കു
കേരള പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Postal Circle ഇപ്പോള്‍ Postal Assistants and Sorting Assistants തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യതയും , കമ്പ്യൂട്ടര്‍ അറിവും GDS ആയി 5 വര്‍ഷത്തെ ജോലി പരിജയവും ഉള്ളവര്‍ക്ക് Postal Assistants and Sorting Assistants തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തിലെ വിവിധ പോസ്റ്റ് ഒഫീസുകളിലായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക
പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് എൽഡിസിഇ മുഖേന യോഗ്യരായ ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ ക്വാട്ടയുടെ ഒഴിവുകൾ നികത്താത്ത ഒഴിവുകളുണ്ടെങ്കിൽ മാത്രമേ ജിഡിഎസ് വഴി ഒഴിവുകൾ നികത്തുകയുള്ളൂ 40 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ് .അംഗീകൃത ബോർഡിൽ നിന്നുള്ള 10 + 2 വിജയവും , കമ്പ്യൂട്ടറിൽ പ്രവർത്തിക്കാനുള്ള അറിവും ഉള്ളവർക്ക് അപേക്ഷിക്കാം . ഗ്രാമീണ ദാക് സേവക് ആയി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട്
psc പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം കൂടി പറയാം .. PSC കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത് പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് . എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മിഷൻ വിലയിരുത്തി . ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യ
ത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ നൽകിയിട്ടും പരീക്ഷ മരവിപ്പിക്കുന്നതടക്കമുളള കർശനമായ നടപടികളിലേക്ക് കടക്കുവാൻ കമ്മിഷൻ തീരുമാനിച്ചു. ആയതിനാല്‍ PSC പരീക്ഷയ്ക്ക് കൺഫർമേഷൻ നല്‍കുന്നതിനു മുമ്പ് ആ പരീക്ഷാ എഴുതാന്‍ കഴിയും എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
അത് പോലെ ഐ ടി ഐ യോഗ്യത ഉള്ളവർക്കുള്ള തസ്തികകളിലേക്ക് ഉയർന്ന യോഗ്യത ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് 17 1 23 നു മുൻപുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാകില്ലെന്നു പി എസ് സി തീരുമാനിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha