സി.വി മെയിൽ ചെയ്ത് കേരളസർക്കാർ ജോലി നേടാം, കേരളത്തില്‍ വിവിധ ജില്ലകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
കേരളത്തില്‍ വിവിധ ജില്ലകളില്‍ വ്യവസായ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ Centre for Management Development (CMD) ഇപ്പോള്‍ District Supervisor and Data Collection Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
14 ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയ CV hr@kcmd.in (അപേക്ഷകർ പോസ്റ്റ് വ്യക്തമായി സൂചിപ്പിക്കണം,ഇമെയിൽ വിഷയത്തിൽ പോസ്റ്റ് കോഡും മുൻഗണനയുള്ള ജില്ലയും). CV സഹിതം ഇമെയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 31 ആണ് (05.00 P.M.) മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് District Supervisor and Data Collection Executive പോസ്റ്റുകളിലായി മൊത്തം 76 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
കേരളത്തില്‍ വിവിധ ജില്ലകളില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.
ആകെ 76 ഒഴിവുകൾ ഉണ്ട് . Rs.12,000 – 16,000 /- ആണ് ശമ്പള സ്കെയിൽ. District Supervisor തസ്തികയിൽ 14 ഒഴിവുകൾ ആണ് ഉള്ളത് . ശമ്പളം 16,000 രൂപ . Data Collection Executive തസ്തികയിൽ 62 ഒഴിവുകൾ ഉണ്ട് .12,000 രൂപയാണ് ശമ്പളം .District Supervisor പോസ്റ്റിലേക്ക് 45 വയസ്സുവരെ അപേക്ഷിക്കാം . Data Collection Executive പോസ്റ്റിലേക്ക് 40 വയസ്സുവരെ അപേക്ഷിക്കാം . . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
District Supervisor തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്ന് Post-Graduation ഉണ്ടായിരിക്കണം . കൂടാതെ Field Level Data Collection കോർഡിനേഷനിൽ പരിചയവും ഉണ്ടായിരിക്കണം
Data Collection Executive തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്ബിരുദമോ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്നുവര്ഷ ഡിപ്ലോമയോ ഉണ്ടായിരിക്കണം . Field Level Data Collection നിൽ പരിചയവും ഉണ്ടായിരിക്കണം
Centre for Management Development (CMD) വിവിധ District Supervisor and Data Collection Executive ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജനുവരി 31 വരെ.
കൂടുതൽ വിവരങ്ങൾക്ക് Official website https://kcmd.in/,Official Notification https://kcmd.in/wp-content/uploads/2023/01/Notification-XI.pdf
അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha