പരീക്ഷ ഇല്ല, വെറും പത്താം ക്ലാസ് വിജയം മാത്രം മതി, ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം, യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു...!
ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department ഇപ്പോള്‍ Gramin Dak Sevaks (GDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍, പോസ്റ്റ് മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 40889 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
പരീക്ഷ ഇല്ലാതെ വിവിധ പോസ്റ്റ് ഒഫീസുകളിലായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.Gramin Dak Sevaks (GDS) എന്നാണു തസ്തികയുടെ പേര് . ഇന്ത്യയിൽ ഒട്ടാകെ 40889 ഒഴിവുകൾ ഉണ്ട് . ശമ്പളം Rs.10,000 -24,000/-. Branch Postmaster (BPM) തസ്തികയിലേക്കുള്ള 40,889 ഒഴിവുകളിൽ ജനറൽ വിഭാഗത്തിൽ -18122, OBC വിഭാഗത്തിൽ -8285, EWS വിഭാഗത്തിൽ-3955, SC- 6020, ST-3476 എന്നിങ്ങനെയാണ് സംവരണം ചെയ്തിട്ടുള്ളത്. Rs.12,000 to 29,380/- എന്നതായിരിക്കും ശമ്പള സ്കെയിൽ .
Gramin Dak Sevak (GDS)/ Assistant Postmaster (ABPM) പോസ്റ്റിലുള്ളവർക്ക് Rs.10,000 to 24,470/- എന്ന ശമ്പള സ്കെയിലി ആയിരിക്കും നിയമനം.34 സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട് . കേരളത്തിൽ മാത്രം 2462 ഒഴിവുകളാണ് ഉള്ളത് . യു പി യിൽ ആണ് ഏറ്റവും കൂടുതൽ ഒഴിവുകൾ 7987 . ഏറ്റവും കുറവ് പഞ്ചാബിൽ 6 ..
Indian Postal Department ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 40 വയസ്സുവരെയാണ് .പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.. (OBC)ക്കാർക്ക് 43 വയസ്സുവരെ അപേക്ഷിക്കാം . Schedule Cast/Scheduled Tribe (SC/ST) കാർക്ക് 45 വയസ്സുവരെ അപേക്ഷിക്കാം . അംഗപരിമിത ആണെങ്കിൽ Persons ജനറൽ - 50 Years, OBC- 53 Years & SC/ ST – 55 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് https://indiapostgdsonline.gov.in/, Official website https://indiapostgdsonline.gov.in/.
ഇന്ത്യയിലെ സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസിലെ സെക്കൻഡറി സ്കൂൾ പരീക്ഷ പാസായ സർട്ടിഫിക്കറ്റ്/ . ഗണിതം ഇംഗ്ലീഷ് , അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷ എന്നിവ സ്‌കൂൾ തലത്തിൽ പഠിച്ചരിക്കണം. (i) കമ്പ്യൂട്ടർ ,(ii) സൈക്ലിംഗ് അറിഞ്ഞിരിക്കണം. General, OBC, EWS അപേക്ഷകർക്ക് അപേക്ഷാഫിസ് 100/- രൂപ. SC ST ,അംഗ പരിമിതർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
Indian Postal Department വിവിധ Gramin Dak Sevaks (GDS) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിലെ ഔദ്യോഗിക വെബ്സൈറ്റിൽ ഉള്ള വിവരങ്ങൾ മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക .അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 16 വരെ. അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha