മൊബൈല്‍ ഫോണ്‍ വഴി പോലും അപേക്ഷിക്കാം....പത്താംക്ലാസ്...പ്ലസ് ടു...ബിരുദം എന്നിവ ഉള്ളവർക്ക് സർക്കാർ ജോലി നേടാൻ സുവർണാവസരം
മൊബൈല്‍ ഫോണ്‍ വഴി പോലും അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളെ കുറിച്ചാണ് പറയാനുള്ളത്. മാസം 81,000 വരെ ശമ്പളം ലഭിക്കാവുന്ന കേരള സര്‍ക്കാരിനു കീഴിലും,കേന്ദ്ര സര്‍ക്കാരിനു കീഴിലുമുള്ള വിവിധ ജോലികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒഴിവുകൾ ഇങ്ങനെയാണ്.കേരള മാരിടൈം ബോർഡ് മാനേജ്‌മെന്റ് ട്രെയിനി, പ്രൈവറ്റ് സെക്രട്ടറി, സർവേയർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സിവിൽ എഞ്ചിനീയർ എന്നിങ്ങനെ 17 തസ്തികകളിലേയ്ക്കാണ് ഒഴിവുകൾ ഉള്ളത്.
Management Trainee, Private Secretary, Surveyor, Multi-Tasking Staff Civil എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് നിയമനം . Rs.25,000 -35000 എന്ന ശമ്പളസ്കെയിലിൽ ആണ് ശമ്പളം.ഡിഗ്രിഅല്ലെങ്കിൽ ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള യോഗ്യത.ഒഫിഷ്യൽ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് . വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് . 22.02.2023 നു മുൻപ് അപേക്ഷിക്കണം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഫോർമാൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്, ലേബർ ഓഫീസർ തുടങ്ങി 74 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .. ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത .Rs.65,000 – 1,12,400/- വരെയാണ് ശമ്പളം ..ഒഫിഷ്യൽ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് . വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (IFSCA) ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് അപേക്ഷിക്കാം 20 ഒഴിവുകളാണ് ഉള്ളത് .യോഗ്യത മാസ്റ്റർ ബിരുദം 03.03.2023 വരെ അപേക്ഷിക്കാം .. ഒഫിഷ്യൽ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് . വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
ഇന്ത്യൻ ആർമി ARO കാലിക്കറ്റ് അഗ്നിവീർ റാലി - അഗ്നിപഥ് സ്കീം അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് 10th പാസ് ആയവരെയും , അഗ്നിവീർ ട്രേഡ്സ്മാൻ 8th പാസ് ആയവരെയും അന്വേഷിക്കുന്നു .15 .03.2023 വരെ അപേക്ഷിക്കാം
കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, ലക്ഷദ്വീപ് , മാഹി എന്നീ ജില്ലകളിലെ യോഗ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി അഗ്‌നിപഥിന് കീഴിൽ ആർമി റിക്രൂട്ട്‌മെന്റ് റാലി നടത്തും. ട്രേഡ്‌സ്‌മാൻ പത്താം ക്ലാസ് പാസ്, അഗ്നിവീർ ട്രേഡ്സ്മാൻ 8 പാസ്, അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്, 2023 ഫെബ്രുവരി 16 മുതൽ 2023 മാർച്ച് 15 വരെ അപേക്ഷിക്കാം
ആർമി ഓർഡനൻസ് കോർപ്സ് സെന്റർ, പ്രതിരോധ മന്ത്രാലയം ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ 1793 ഒഴിവുകളിലേക്ക് SSLC/ITI ഉള്ളവർക്ക് 26.02.2023 വരെ അപേക്ഷിക്കാം
കേരള മാരിടൈം ബോർഡ് മാനേജ്‌മെന്റ് : Official website https://kcmd.in/
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ Official വെബ്സൈറ്റ് https://www.upsconline.nic.in/
IFSCA Official website https://ifsca.gov.in/
ഇന്ത്യൻ ആർമി ARO Official website https://joinindianarmy.nic.in/
ആർമി ഓർഡനൻസ് കോർപ്സ് സെന്റർ Official website https://www.aocrecruitment.gov.in/
https://www.facebook.com/Malayalivartha