എൻജിനീയറിങ് ഉണ്ടോ? രത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഇന്ത്യ റിക്രൂട്ട്‌മെന്റ്...RS.55,000 വരെ ശമ്പളം!! മാർച്ച് 15, 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.... അംഗീകൃത സ്ഥാപനത്തിൽ നിന്നും B.E/B.Tech/B.sc 4വർഷം കോഴ്സ് ഉള്ള എഞ്ചിനീയറിംഗ് ബിരുദം 55% മാർക്കോടെ പാസായിരിക്കണം...
കേന്ദ്ര സർക്കാർ കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഒരു നവരത്ന കമ്പനിയും പ്രഫഷണൽ ഇന്ത്യൻ പബ്ലിക് ലിമിറ്റഡ് കമ്പനിയുമാണ്. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് . BEL ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 ലൈക്ക് ഇപ്പോൾ അപേക്ഷിക്കാം RS.45,000 വരെ ശമ്പളം ഉണ്ടാകും !! മാർച്ച് 15, 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.
അംഗീകൃത സ്ഥാപനത്തിൽ നിന്നും B.E/B.Tech/B.sc 4വർഷം കോഴ്സ് ഉള്ള എഞ്ചിനീയറിംഗ് ബിരുദം 55% മാർക്കോടെ പാസായിരിക്കണം . SC/ST/PwBD സ്ഥാനാർത്ഥികൾ 55 ശതമാനത്തിൽ താഴെ മാർക്കുള്ളവരെയും പരിഗണിയ്ക്കും
Trainee Engineer – 1 തസ്തികയിലേക്ക് 28 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം . കുറഞ്ഞത് 01 വർഷ0 പ്രവൃത്തി പൈചയം ഉണ്ടായിരിക്കണം
Project Engineer – I തസ്തികയ്ക്കായി അപേക്ഷിക്കുന്നവർക്ക് 32 വയസ്സ് ആണ് പ്രായപരിധി .കുറഞ്ഞത് 02 വർഷ0 പ്രവൃത്തി പൈചയം ഉണ്ടായിരിക്കണം
Trainee Engineer – I തസ്തികയിലേക്ക് ശമ്പളം ഇങ്ങനെ ആണ്
വർഷം ശമ്പളം
1st year Rs. 30,000/-
2nd year Rs. 35,000/-
3rd year Rs. 40,000/-
Project Engineer – 1 തസ്തികയിലേക്ക് ശമ്പളം
വർഷം ശമ്പളം
1st year Rs. 40,000/-
2nd year Rs. 45,000/-
3rd year Rs. 50,000/-
4th year Rs. 55,000/-
എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
Trainee Engineer – I തസ്തികയിലേക്ക് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക്150/- രൂപയും കൂടാതെ 18% gst യും കൂടി Rs.177/- രൂപയാണ് അപേക്ഷാ ഫീസ്-
Project Engineer – 1 തസ്തികയിലേക്ക് ജനറൽ, EWS, OBC ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് Rs.472/-
(അപേക്ഷാ ഫീസ്-400/- രൂപയും 18% GST)
അപേക്ഷിക്കേണ്ട വിധം
BEL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് റിക്രൂട്ട്മെന്റ് വിഭാഗ0 എന്നതിൽ നിന്നും പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ കണ്ടെത്തുക
ഓൺലൈൻ ആയി അപേക്ഷിക്കാം എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാം , അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . നോട്ടിഫിക്കേഷൻ ലിങ്കും ഡിസ്ക്രിപ്ഷനിൽ ഉണ്ട്
കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.. കൂടുതൽ വാർത്തകൾക്കായി തൊഴിൽ ജാലകം ഉബ്‌സ്‌ക്രൈബ് ചയ്യുക
BEL ഔദ്യോഗിക വെബ്സൈറ്റ്: https://www.bel-india.in/
നോട്ടിഫിക്കേഷൻ: https://www.bel-india.in/Documentviews.aspx?fileName=Detailed%20%20Advertisement-28-02-23.pdf
https://www.facebook.com/Malayalivartha