എക്സ്പീരിയൻസ് വേണ്ട...പരീക്ഷ ഇല്ല..കേന്ദ്ര സർക്കാർ..സ്ഥാപനത്തിൽ ജോലി..! യോഗ്യത : പത്താം ക്ലാസ്സ് , ITI, ഡിഗ്രി, ഡിപ്ലോമ ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ ജോലി
എക്സ്പീരിയൻസ് ഒന്നും തന്നെ ഇല്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനമായ DRDO യിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. DRDO Gas Turbine Research Establishment (DRDO GTRE) ഇപ്പോൾ Graduate Apprentice, Diploma Apprentice & ITI Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് Graduate Apprentice, Diploma Apprentice & ITI Apprentice തസ്തികകളിലൈക്ക് അപേക്ഷിക്കാം . മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 മാർച്ച് 16 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക
ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഇ / ബി.ടെക് / തത്തുല്യം.ആണ് യോഗ്യത
ഡിപ്ലോമ അപ്രന്റീസ് ട്രെയിനികൾ: ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.ആണ് യോഗ്യത
ഐടിഐ അപ്രന്റിസ് ട്രെയിനികൾ: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ അംഗീകാരമുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ സെക്കൻഡറി ഘട്ടം പൂർത്തിയാക്കിയതിന് ശേഷം രണ്ട് വർഷത്തെ പഠനം ഉൾപ്പെടുന്ന വൊക്കേഷണൽ കോഴ്സിലെ സർട്ടിഫിക്കറ്റ് ഉളളവരാകണം
ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ (ജനറൽ): സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിഎ / ബികോം / ബിഎസ്‌സി ഡിഗ്രി ഉണ്ടായിരിക്കണം
Graduate Apprentice Trainees 75 ഒഴിവുകളും , Diploma Apprentice Trainees 20 ഒഴിവുകളുമാണ് ഉള്ളത്
ITI Apprentice Trainees 25 ഒഴിവുകൾ ഉണ്ട് , Graduate Apprentice General 30 ഒഴിവുകൾ എന്നിങ്ങനെ ആകെ 150 ഒഴിവുകൾ ആണ് ഉള്ളത്
Graduate Apprentice Trainees (BE / B.Tech) യോഗ്യാത ഉള്ളവർക്ക്
Mechanical / Production / Industrial Production Engg. വിഭാഗത്തിൽ 30 ഒഴിവുകൾ ഉണ്ട്
Aeronautical / Aerospace Engg. 15 വിഭാഗത്തിൽ ഒഴിവുകൾ ഉണ്ട്
Electronics / Electronics & Communication / Electronics & Instrumentation / Telecom Engg 10 ഒഴിവുകൾ
Computer Science / Computer Engg. / Information Science & Technology Engg. 10 ഒഴിവുകൾ
Metallurgy / Material science 4 ഒഴിവുകൾ
Civil Engg. or Equivalent 1 ഒഴിവുകൾ
Diploma Apprentice ട്രൈനീസ് വിഭാഗത്തിൽ
Mechanical / Production / Tool & Die design 10 ഒഴിവുകൾ
Electrical& Electronics / Electronics & Communication / Electronics & Instrumentation 7 ഒഴിവുകൾ
Computer Science / Engg. / Computer Networking 3 ഒഴിവുകൾ
ITI Apprentice ട്രൈനീസ് വിഭാഗത്തിൽ
Machinist 3 ഒഴിവുകൾ
Fitter 4 ഒഴിവുകൾ
Turner 3 ഒഴിവുകൾ
Electrician 3 ഒഴിവുകൾ
Welder 2 ഒഴിവുകൾ
Sheet Metal Worker 2 ഒഴിവുകൾ
COPA 8 ഒഴിവുകൾ
Graduate Apprentice Trainees (General Stream) വിഭാഗത്തിൽ
B.Com 10 ഒഴിവുകൾ
B.Sc (Chemistry / Physics / Maths / Electronics / Computer etc.) 10 ഒഴിവുകൾ
BA English/ History/ Finance/ Banking etc.,) 10 ഒഴിവുകൾ എന്നിങ്ങനെയുമാണ് ഒഴിവുകളുടെ വിശദമായ വിവരങ്ങൾ
DRDO Gas Turbine Research Establishment (DRDO GTRE) ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി
Name of the post Age Limit
Graduate Apprentice Trainee Minimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
Diploma Apprentice Trainee Minimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
ITI Apprentice Trainee Minimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
Graduate Apprentice, Diploma Apprentice & ITI Apprentice ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാർച്ച് 16 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കു
കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.. കൂടുതൽ വാർത്തകൾക്കായി തൊഴിൽ ജാലകം ഉബ്‌സ്‌ക്രൈബ് ചയ്യുക
Official website https://www.drdo.gov.in/
https://www.facebook.com/Malayalivartha