സൗദിയില്‍ ഡോക്ടര്‍
സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുളള വിവിധ കാര്‍ഡിയാക് സ്പെഷ്യാലിറ്റി സെന്ററുകളില്‍ നിയമനത്തിനായി താഴെപ്പറയുന്ന വിഭാഗങ്ങളിലുളള കണ്‍സള്‍ട്ടന്റ്/സ്പെഷ്യലിസ്റ്റ്/റസിഡന്റ്/ജനറല്പ്രാക്ടീഷണര് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടാം വാരം ബാംഗ്ലൂര്‍,ഡല്‍ഹി എന്നിവിടങ്ങളില്‍ ഒ.ഡി.ഇ.പി.സി.മുഖേന നടത്തും.
വിഭാഗങ്ങള്‍ - ജനറല്‍ മെഡിസിന്,പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി,അനസ്തേഷ്യോളജി,ക്രിട്ടിക്കല്‍ കെയര്‍ ആന്റ്എമര്ജന്സി മെഡിസിന്,പീഡിയാട്രിക് കാര്‍ഡിയോളജി,ഇന്ഫയോളജി,ഐസിയു,സിവിടി
യോഗ്യത - വിദേശ ഫെലോഷിപ്പ്/പിഎച്ച്ഡി/ഡിഎം/എംസിഎച്ച്/എംഡി/എംഎസ്/ഡിഎന്‍ബി/ഡിപ്ലോമ/എംബിബിഎസ്
സേവന പരിചയം - സ്പെഷ്യലൈസേഷന് ശേഷം രണ്ട് വര്‍ഷം കൂടുതല്‍ വിവരങ്ങള്‍ക്ക് 9447072955,04712576314/19 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട വെബ്സൈറ്റ് www.odepc.kerala.gov.in
https://www.facebook.com/Malayalivartha