വേഗമാകട്ടേ...പി.എസ്.സി പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ വിവിധ ജില്ലകളില്‍ ജോലി, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
കേരള സര്‍ക്കാറിന് കീഴില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇപ്പോള്‍ ഓഫീസ് അസിസ്റ്റൻഡ്, റിസപ്ഷനിസ്റ്റ്, ഡാറ്റ് എൻഡ്രി ഓപ്പറേറ്റർ. ഓഫീസ് അറ്റന്റന്റ് ആൻഡ് പീയൂൺ എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് മിനിമം യോഗ്യത.
ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റൻഡ്, റിസപ്ഷനിസ്റ്റ്, ഡാറ്റ് എൻഡ്രി ഓപ്പറേറ്റർ, അറ്റന്റന്റ് ആൻഡ് പീയൂൺ തസ്തികകളില്‍ മൊത്തം 81 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ പി.എസ്.സി പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ വിവിധ ജില്ലകളില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഇതിനായി തപാല്‍ വഴി 2023 ഏപ്രില്‍ 12 മുതല്‍ 2023 മേയ് 12 വരെ അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക. 25,000 – 85,500 വരെയാണ് ശമ്പളം.
ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
Section Officer 7, Office Attendant 2, Clerk cum Typist 33, Secretary 20, Clerk 7, Office Attendant 2, Head Clerk 1,Clerical Assistant 2, Becnh Assistant 1,Office Attendant 2 എന്നിങ്ങനെ ആകെ 77 ഒഴിവുകൾ ആണ് ഉള്ളത്. Office Assistant, Receptionist/Data Entry Operator എന്നിവർക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത .Office Attendant/Peon തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത .
Kerala State Legal Service Authority (KELSA) വിവിധ Office Assistant, Receptionist, Data Entry Operator, Office Attendant and Peon ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കൂ. അപേക്ഷ അയക്കേണ്ട അവസാന തീയതി 2023 മേയ് 12 വരെ
ഒഫീഷ്യൽ...നോട്ടിഫിക്കേഷൻ:https://www.kelsa.nic.in/downloads/Notification_4_of_2023.pdf
ഒഫീഷ്യൽ വെബ്സൈറ്റ് : https://www.kelsa.nic.in/
Apply Now : https://www.kelsa.nic.in/downloads/Notification_4_of_2023.pdf
https://www.facebook.com/Malayalivartha