സെന്റര്‍ പോലീസില്‍ 9223 ഒഴിവുകള്‍ – പത്താം ക്ലാസ്സ്, ITI ഉള്ളവര്‍ക്ക് അവസരം..! മേയ് 2 വരെ അപേക്ഷിക്കാം
Official website https://crpf.gov.in/
apply now : https://crpf.gov.in/recruitment-details.htm?263/AdvertiseDetail
oFFICIAL nOTIFICATION : https://drive.google.com/file/d/1osLOM3YarypUPJoznpXL0Ma2l7VDYjLw/view
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ് ഇപ്പോള്‍ (Technical & Tradesmen) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ITI ഉള്ളവര്‍ക്ക് Constable പോസ്റ്റുകളിലായി മൊത്തം 9223 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27 മുതല്‍ 2023 മേയ് 2 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Constable (Technical & Tradesmen) – Driver 2372 ,
, Motor Mechanic Vehicle 544 3. Cobbler 151 Constable (Technical & Tradesmen) – Carpenter 139 Constable (Technical & Tradesmen) – Tailor 242 Constable (Technical & Tradesmen) – Brass Band 172
Constable (Technical & Tradesmen) – Pipe Band 51
8. Constable (Technical & Tradesmen) – Buglar 1340
9. Constable (Technical & Tradesmen) – Gardner 92
10. Constable (Technical & Tradesmen) – Painter 56
11. Constable (Technical & Tradesmen) – Cook / Water Carrier 2429
12. Constable (Technical & Tradesmen) – Washerman 403
13. Constable (Technical & Tradesmen) – Barber 303
14. Constable (Technical & Tradesmen) – Safai Karmachari 811
സ്ത്രീകൾക്ക് Bugler പോസ്റ്റിലേക്ക് 20 ഒഴിവുകളുണ്ട്
കൂടാതെ – Cook / Water Carrier 46
17. – Washer Women 03
18. – Hair Dresser 01
19. – Safai Karmachari 13
20. – Brass Band 24 കൂടാതെ
Pioneer Wing ലേയ്ക്ക് പുരുഷന്മാരുടെ ഒഴിവുകളുണ്ട്
21. Mason 06
22. – Plumber 01
23. – Electrician 04
എന്നിങ്ങനെ ആകെ 9223 ഒഴിവുകളിലേക്ക് പ്പോൾ അപേക്ഷിക്കാം
കോൺസ്റ്റബിൾ (ഡ്രൈവർ): 01/08/2023 പ്രകാരം 21-27 വയസ്സ്. കോൺസ്റ്റബിൾ (എംഎംവി/കോബ്ലർ/ കാർപെന്റർ/ ടൈലർ/ബ്രാസ് ബാൻഡ്/പൈപ്പ് ബാൻഡ്/ ബഗ്ലർ/ ഗാർഡ്നർ/ പെയിന്റർ/കുക്ക്/വാട്ടർ കാരിയർ/ വാഷർമാൻ/ ബാർബർ/ സഫായി കരംചാരി/ മേസൺ/ പ്ലംബർ/ ഇലക്ട്രീഷ്യൻ: എന്നിവർക്ക് 01/08-ന് 18- വയസ്സ് കഴിഞ്ഞ 23 വയസ്സ് കവിയാത്തവർ ആയിരിക്കണം / 2023. അപേക്ഷകർ 02/08/2000 ന് മുമ്പും 01/08/2005 ന് ശേഷവും ജനിച്ചവരായിരിക്കരുത്.
ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഗവൺമെന്റ് പ്രകാരം ഒബിസിക്കും എക്സ്-സർവീസുകാർക്കും 3 വർഷം. ഗവൺമെന്റ് നിയമമനുസരിച്ച് അനുസരിച്ച് ഇളവ് നൽകും. കൂടുതൽ റഫറൻസിനായി CRPF ഔദ്യോഗിക അറിയിപ്പ് 2023 പരിശോധിക്കുക
പരീക്ഷാ ഫീസ് 100/ രൂപ - ജനറൽ, EWS, OBC വിഭാഗത്തിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം ബാധകമാണ് . എസ്‌സി/എസ്‌ടി, സ്ത്രീകൽ എന്നിവർക്കും വിമുക്തഭടൻമാർക്കും ഫീസില്ല
Central Reserve Police Force (CRPF) വിവിധ Constable (Technical & Tradesmen) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി മേയ് 2 വരെ
https://www.facebook.com/Malayalivartha