CIPET യിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ..യോഗ്യത-ബിരുദം ..2023 മെയ് 29 വരെ അപേക്ഷിക്കാം
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്‌നോളജി (CIPET), റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തൊഴിൽ അറിയിപ്പുകൾ പുറത്തിറക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽ ആൻഡ് പെട്രോകെമിക്കൽസ്, ഇന്ത്യാ ഗവൺമെന്റ് ഓഫ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഗ്രൂപ്പ് ബി, സി എന്നിവയ്ക്ക് കീഴിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് അടിസ്ഥാനത്തിൽ 38 സൂപ്പർവൈസറി, നോൺ സൂപ്പർവൈസറി തസ്തികകളിലേക്ക് ആണ് CIPET റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചത് . . താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മെയ് 29 വരെ അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29 5 2023 വരെ ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാം. ആകെ 38 ഒഴിവുകൾ ആണ് ഉള്ളത് .18 വയസ്സുമുതൽ 32 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്‌നോളജി ഏപ്രിൽ 12-ന് ആണ് 38 വിവിധ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് .കൂടുതൽ വിവരങ്ങൾ cipet.gov.in ൽ ഉണ്ട്
ഉദ്യോഗാർത്ഥികൾ ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി CIPET അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും എല്ലാ അവശ്യ രേഖകളും സഹിതം അറ്റാച്ച് ചെയ്ത അപേക്ഷാ ഫോം Director (Administration), CIPET Head Office, TVK Industrial Estate, Chennai- 600032 വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്ര ല്ലെങ്കിൽ ജിസ്റ്റേർഡ് പോസ്റ്റ് മുഖേന 2023 മെയ് 29-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ് . അപേക്ഷാ ഫോമിന്റെ കവറിൽ Advertisement നമ്പർ No. തീയ്യതി, പോസ്റ്റിന്റെ പേര് എന്നിവ എഴുതേണ്ടതാണ്
CIPET റിക്രൂട്ട്‌മെന്റിനായുള്ള പോസ്റ്റ്-വൈസ്- വേക്കൻസി ഡിസ്ട്രിബ്യൂഷൻ ഇങ്ങനെയാണ്
Supervisory (Technical) – Group B Post... അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ UR-05, SC-04, EWS – 01... ആകെ 10 ഒഴിവുകൾ
സൂപ്പർവൈസറി (നോൺ ടെക്നിക്കൽ) - ഗ്രൂപ്പ് ബി പോസ്റ്റ് അസിസ്റ്റന്റ് ഓഫീസർ SC-൦1 01.ഒഴിവ്
നോൺ സൂപ്പർവൈസറി (ടെക്‌നിക്കൽ) - ഗ്രൂപ്പ് സി പോസ്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് grade.3- GEN-12, EWS-02 OBC-02, SC-03 & ST-01 ആകെ 20 ഒഴിവുകൾ
നോൺ-സൂപ്പർവൈസറി (നോൺ-ടെക്നിക്കൽ) - ഗ്രൂപ്പ് സി പോസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് Gr.3 അക്കൗണ്ട്സ് അസിസ്റ്റന്റ് Gr.III..താതികകളിൽ , UR-04, OBC-02, EWS-൦1 എന്നിങ്ങനെ 7 ഒഴിവുകൾ ഉണ്ട് . ഈ തസ്തികകളിലേക്ക് ആഖിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഒഫീഷ്യൽ വെബ്സൈറ്റിൽ ഉണ്ട്
എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, മെഡിക്കൽ പരീക്ഷ... എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്
അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ . 44,900/-
അസിസ്റ്റന്റ് ഓഫീസർ . 44,900/-
ടെക്നിക്കൽ അസിസ്റ്റന്റ് Gr.-III , Rs. 21,700/-
അഡ്മിൻ അസിസ്റ്റന്റ് Gr.-III , Rs. 21,700/-
അക്കൗണ്ട്സ് അസിസ്റ്റന്റ് Gr.-III , Rs. 21700/-..എന്നിങ്ങനെയാണ് ശമ്പളം .
https://www.facebook.com/Malayalivartha