KSRTC യില്‍ പത്താംക്‌ളാസ്സ് പാസ്സായ വനിതകള്‍ക്ക് അവസരം -ഇപ്പോള്‍ അപേക്ഷിക്കാം...മിനിമം പത്താം ക്ലാസ്സും ഡ്രൈവിംഗ് പരിജ്ഞാനവും ഉള്ള വനിതകള്‍ക്ക് വനിതാ ഡ്രൈവർ പോസ്റ്റുകളിലായി ഓണ്‍ലൈനായി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍കെ എസ് ആർ ടി സി സ്വിഫ്റ്റ് ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം...
കേരള സര്‍ക്കാര്‍ സ്ഥാപനമായ KSRTC ക്ക് കീഴില്‍ SWIFT ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വനിതാ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും ഡ്രൈവിംഗ് പരിജ്ഞാനവും ഉള്ള വനിതകള്‍ക്ക് വനിതാ ഡ്രൈവർ പോസ്റ്റുകളിലായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ KSRTC SWIFT ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 26 മുതല്‍ 2023 മേയ് 7 വരെ അപേക്ഷിക്കാം.Rs.22,000/- രൂപയാണ് അടിസ്ഥാന ശമ്പളം . ഡ്രൈവർ പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്
മോട്ടോർ വാഹന 1988 പ്രകാരം HPV ലൈസൻസുളള ഉദ്യോഗാർത്ഥികൾക്ക് 35 വയസ്സും LMV ലൈസൻസുളള ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സും ആയിരിക്കും ഉയര്‍ന്ന പ്രായപരിധി എന്നാൽ നിലവിൽ LMV ലൈസൻസ് ഉളളവരും , ഹെവി വാഹന ലൈസൻസിനായി അപേക്ഷിച്ചിട്ടുളളവർക്കും , പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസ്സിളവ് പരിഗണിക്കുന്നതാണ് .
പത്താം ക്ലാസ്സോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ പാസായിരിക്കണം .
വനിതാ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 7 വരെ.
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്...അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
Official notification : https://kcmd.in/wp-content/uploads/2023/04/Notiication_Lady-Drivers.pdf
Official website : https://www.keralartc.com/
https://www.facebook.com/Malayalivartha