ഖത്തറിൽ ജോലി ഒഴിവുകൾ ...ഇപ്പോൾ ഇ മെയിൽ വഴി അപേക്ഷിക്കാം.. ഖത്തർ വിസ വിവരങ്ങൾ..!ഖത്തറിൽ നിരവധി ജോലി ഒഴിവുകൾ. ഇപ്പോൾ ഖത്തറിൽ ഉള്ളവർക്കും അപേക്ഷിക്കാം . ഒഴിവുകൾ ഇങ്ങനെയാണ്..!
അക്കൗണ്ടന്റ്
ഖത്തറിലെ പ്രശസ്തമായ എം.ഇ.പി കമ്പനിയിലാണ് നിയമനം.5 വർഷം പ്രവർത്തി പരിചയം(കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.
ബയോഡാറ്റ അയക്കേണ്ട വിലാസം ഡിസ്ക്രിപ്ഷനിൽ : recruitmentmep.qa@gmail.com
സെയിൽസ് എക്സിക്യു്ട്ടീവ്
5 വർഷത്തെ പ്രവർത്തി പരിചയവും ഖത്തർ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.എൻ.ഓ.സിയുള്ള നിലവിൽ ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം.
ബയോഡാറ്റ ഡിസ്ക്രിപ്ഷനിൽ ഉള്ള ഇ മെയിൽ ID യിൽ അയയ്ക്കണം : fas_66@hotmail.com
ഡ്രൈവർ
ഖത്തറിൽ സ്ഥലപരിചയമുള്ള സ്വന്തമായി കാറുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.കാർ സ്വന്തമായി ഇല്ലാത്തവർക്ക് കമ്പനി നൽകും.നിശ്ചിത മാസ വേതനവും താമസവും കമ്പനി നൽകും.എൻ.ഒ.സിയും സാധുതയുള്ള ഖത്തർ ഡ്രൈവിങ്ങാ ലൈസൻസും നിർബന്ധം.
ബയോഡാറ്റകൾ അയക്കാം :
കഫ്‌റ്റേരിയ ജീവനക്കാർ
ജ്യൂസ് മേക്കർ,സാൻഡ്‌വിച് മേക്കർ / ഫ്രഷ് ബർഗർ,പിസ പാസ്ത,സഹായികൾ.
മാറ്റം അനുവദിക്കുന്ന ഐഡി/ എൻ.ഒ.സി നിർബന്ധം.ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർക്ക് വാട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.
വാട്‍സ് ആപ് നമ്പർ : 31114 500
ഖത്തറിലേക്ക് ഏതെങ്കിലും തരത്തിലുള്ള വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് അപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഓൺലൈനായി തന്നെ നിങ്ങൾക്ക് വിവരങ്ങൾ അറിയാനും പ്രിന്റ് എടുക്കാനും കഴിയും.രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെ വിസ അപേക്ഷകർക്ക് അവരുടെ വിസ അപേക്ഷയുടെ നിലവിലെ അവസ്ഥ ഓൺലൈനായി പരിശോധിക്കാനുള്ള അവസരമുണ്ട്.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന പോർട്ടൽ വഴി തൊഴിൽ വിസ, സന്ദർശന വിസ ഉൾപ്പടെ മന്ത്രാലയം വാഗ്ദാനം നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കാൾക്ക് അറിയാനാവും. ഇതിനായി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. 'Visa inquiry and printing' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാസ്‌പോർട്ട് നമ്പറും Nationality യും നൽകി സ്ഥിരീകരണ കോഡ് നൽകിയ ശേഷം സബ്മിറ്റ് എന്ന് ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വിസ അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാകും.
ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ വിസ സെന്റർ വഴി റസിഡൻസ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്‌സൈറ്റ് സന്ദർശിക്കുക. ഇംഗ്ലീഷ്, അറബി, നേപ്പാളി, ബംഗാളി, ഉറുദു, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഫിലിപ്പിനോ, സിംഹള എന്നീ ലഭ്യമായ ഭാഷകളിൽ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ദേശീയത നൽകുക. തുടർന്ന് ട്രാക്ക് അപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാസ്‌പോർട്ട് നമ്പറും വിസ നമ്പറും നൽകുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത് നൽകിയാൽ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനാവും.
അക്കൗണ്ടന്റ്
സെയിൽസ് എക്സിക്യു്ട്ടീവ്
ഡ്രൈവർ :
കഫ്‌റ്റേരിയ ജീവനക്കാർ :
വാട്‍സ് ആപ് നമ്പർ : 31114 500
'Visa Enquiry :
https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices
Residency Visa :
https://www.qatarvisacenter.com
https://www.facebook.com/Malayalivartha