ഉദ്യോഗാർത്ഥികളെ നിങ്ങൾ അറിഞ്ഞോ? ഇന്ത്യൻ നേവിയിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം
ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ അഗ്നിവീർ (MR) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് അഗ്നിവീർ (MR) പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 15 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക. ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം
അഗ്നിവീർ (MR) – 02/2023 ബാച്ച് ൽ 120 ഒഴിവുകളുണ്ട് . ഇതിൽ 20 ഒഴിവുകൾ സ്ത്രീകൾക്കാണ്. പ്രതിമാസം 30000/- രൂപയാണ് ശമ്പളം. ഇതിന് പുറമേ അലവൻസുകൾ, അനുബന്ധ ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും. ഈ സ്കീമിന് കീഴിൽ എൻറോൾ ചെയ്ത അഗ്നിവീർ ക്യാൻഡിഡേറ്റ്ന് (എംആർ) ഒരു നിശ്ചിത വാർഷിക ഇൻക്രിമെന്റോടെ പ്രതിമാസം 30,000/- രൂപയുടെ അഗ്നിവീർ പാക്കേജ് നൽകും.
കൂടാതെ, റിസ്ക് ആൻഡ് ഹാർഡ്ഷിപ്പ് അലവൻസുകൾ ഡ്രസ്, ട്രാവൽ അലവൻസുകൾ എന്നിവ നൽകും. ഇന്ത്യന്‍ നേവിയില്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നവംബർ 2002 മുതൽ 30 ഏപ്രിൽ 2006 വരെ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കുക. സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഉദ്യോഗാർത്ഥി മെട്രിക്കുലേഷൻ പരീക്ഷ പാസായിരിക്കണം ഇന്ത്യൻ നേവി അഗ്നിവീർ എം.ആർ.ക്ക് വേണ്ടിയുള്ള ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് പാസാവേണ്ടതുണ്ട്.
Official website https://www.joinindiannavy.gov.in/
https://www.facebook.com/Malayalivartha