പത്താം ക്ലാസ്സ് ,ഐ.ടി.ഐ യോഗ്യത ഉള്ളവര്‍ക്ക് റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം, ഡിഗ്രി ഉള്ളവർക്ക് ഡി.എഫ്.സി.സി.ഐ.എൽ നിയമനം
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെയിൽ ഇപ്പോള്‍ അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI ഉള്ളവര്‍ക്ക് അപ്രന്റിസ് പോസ്റ്റുകളിലായി മൊത്തം 548 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 2023 മേയ് 3 മുതല്‍ 2023 ജൂണ്‍ 3 വരെ അപേക്ഷിക്കാം.
ഇത് കൂടാതെ Dedicated Freight Corridor Corporation of India (DFCCIL) റെയിൽവേയുടെ ഗുഡ്സ് ആൻഡ് സർവീസ് വിഭാഗമാണ് DFCCIL. ഇപ്പോള്‍ Executive & Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20 മുതല്‍ 2023 ജൂണ്‍ 19 വരെ അപേക്ഷിക്കാം. അതുപോലെ Apprentice തസ്തികയിലേക്ക് നിയമനം ആഗ്രഹിക്കുന്നവർ 548 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 3 മുതല്‍ 2023 ജൂണ്‍ 3 വരെ അപേക്ഷിക്കാം. .. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട് .
Dedicated Freight Corridor Corporation of India (DFCCIL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
1 Executive (Civil) 50
2 Executive (Electrical) 30
3 Executive (Operations & Business Development) 235
4 Executive (Finance) 14
5 Executive (Human Resource) 19
6 Executive (Information Technology) 06
7 Junior Executive (Electrical) 24
8 Junior Executive (Signal & Telecommunication) 148
9 Junior Executive (Mechanical) 09
Executive/ Jr. Executive (UR/OBC-NCL/EWS) – Rs.1000/- രൂപയാണ് അപേക്ഷാഫീസ് .. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 19 വരെ
Official website https://secr.indianrailways.gov.in/
Official website https://dfccil.com/
https://www.facebook.com/Malayalivartha