ഡിഗ്രി ഉള്ളവർക്ക് UPSC റിക്രൂട്ട്‌മെന്റ്... Rs.266000/- വരെ ശമ്പളം.. ബിരുധാരികൾക്ക് അപേക്ഷിക്കാം!!
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC), ജോയിന്റ് സെക്രട്ടറിയുടെ ലാറ്ററൽ റിക്രൂട്ട്‌മെന്റ് കൂടാതെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 17 ഒഴിവാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03.07.2023.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെയാണ്
ബോർഡിന്റെ പേര് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC)
തസ്തികയുടെ പേര് ജോയിന്റ് സെക്രട്ടറിയുടെ ലാറ്ററൽ റിക്രൂട്ട്‌മെന്റ് കൂടാതെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി
ആകെ 17 ഒഴിവുകൾ ആണ് ഉള്ളത് . അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസിൽ ബി.ഇ./ ബി.ടെക് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം/ എം.ബി.ബി.എസ്, പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം/ബി.ഇ./ബി.ടെക്/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ എംസിഎ.
5 മുതൽ 15 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട് . അപേക്ഷിക്കാനുള്ള പ്രായ പരിധി 40 വയസ്സിനും 55 വയസ്സിനും മദ്ധ്യേ
Rs.1 ,43 ,000/- to Rs.2 ,66 ,000/-വരെ ശമ്പളം പ്രതീക്ഷിക്കാം .. നിയമനം ഡൽഹിയിൽ ആയിരിക്കും .. താൽപ്പര്യമുള്ളവർ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് ..കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) കരാർ അടിസ്ഥാനത്തിൽ (സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ഡെപ്യൂട്ടേഷനിൽ/ ന്യൂഡൽഹി ആസ്ഥാനമായുള്ള വിവിധ വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഓഫീസർമാരുടെ ലാറ്ററൽ റിക്രൂട്ട്‌മെന്റിനായി കഴിവുള്ളവരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. UT കേഡറുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു), സ്വയംഭരണ സ്ഥാപനങ്ങൾ, നിയമാനുസൃത സ്ഥാപനം, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ) എന്നിവയിലേക്ക് 03 വർഷത്തേക്ക് ആണ് നിയമനം . ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 19 ആണ്.
ജോയിന്റ് സെക്രട്ടറി ലെവൽ പോസ്റ്റുകൾ: ശമ്പളം , ഏകദേശം ₹ 2,66,000/- പ്രതിമാസം
ഡയറക്ടർ ലെവൽ പോസ്റ്റുകൾ: ശമ്പളം പ്രതിമാസം ഏകദേശം ₹ 2,18,000/-
ഡെപ്യൂട്ടി സെക്രട്ടറി ലെവൽ പോസ്റ്റുകൾ: , ഏകദേശം ₹ 1, 43,000/- എന്നിങ്ങനെയാണ്
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ UPSC ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ (upsconline.nic.in) വഴി ഓൺലൈനായി അപേക്ഷിക്കണം.
➢ അപേക്ഷകർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം, അഭിലഷണീയമായ യോഗ്യത(കൾ) മുതലായ അപേക്ഷയിൽ അവർ ഉന്നയിച്ച ഓരോ ക്ലെയിമുകളിലും പിന്തുണയ്ക്കുന്ന രേഖകൾ / സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
UPSC സെക്രട്ടറി upsconline.nic.in
apply ലിങ്ക് https://www.upsconline.nic.in/oralateral/VacancyNoticePub.php
https://www.facebook.com/Malayalivartha