കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി .മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Board Of Apprenticeship Training (Sr) ഇപ്പോള്‍ Stenographer (Group C), Lower Division Clerk /Junior Assistant (Group C), Multi-Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി ഉള്ളവര്‍ക്ക് Stenographer (Group C), Lower Division Clerk /Junior Assistant (Group C), Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 17 മുതല്‍ 2023 ജൂലൈ 17 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Board Of Apprenticeship Training (Sr) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
1 Stenographer (Group C) 01
2. Lower Division Clerk /Junior Assistant (Group C) 09
3. Multi-Tasking Staff (MTS) (Group C) 01
7 -)0 ശമ്പളക്കമ്മീഷൻ അനുസരിച്ച്
1. Stenographer (Group C) – Level 4 ശമ്പളമായ Rs. 25500 / രൂപയാണ് മാസ ശമ്പളം
2. Lower Division Clerk /Junior Assistant (Group C) – Rs. 19900/- Level 2 (as per 7th CPC)
3. Multi-Tasking Staff (MTS) (Group C) – Rs. 18000/- Level 1 (As per 7th CPC)
Board Of Apprenticeship Training (Sr) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി Stenographer (Group C)
Lower Division Clerk /Junior Assistant എന്നിവർക്ക് 30 വയസ്സും Multi-Tasking സ്റ്റാഫ് നു 25 ഉം ആണ്
ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷവും) ഇളവുണ്ട് ,
Board Of Apprenticeship Training (Sr) ന്‍റെ പുതിയ Notification അനുസരിച്ച് Stenographer (Group C), Lower Division Clerk /Junior Assistant (Group C), Multi-Tasking Staff (MTS) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള യോഗ്യത ഇങ്ങനെയാണ് . സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, കൂടാതെ 40 w.p.m ടൈപ്പിംഗ് വേഗതയും മിനിറ്റിൽ 100 വാക്കുകളുടെ ഷോർട്ട്‌ഹാൻഡ് വേഗതയും ഉണ്ടായിരിക്കണം
ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള യോഗ്യത ഇങ്ങനെയാണ്..
എ. അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
കൂടാതെ മിനിറ്റിൽ 30 വാക്കുകളുടെ കുറഞ്ഞ വേഗതയിൽ ടൈപ്പ് ചെയ്യാനുള്ള അറിവ് ഉണ്ടായിരിക്കണം .Multi-Tasking Staff തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 10 ത് പാസ് മതി
Board Of Apprenticeship Training (Sr) ന്‍റെ 11 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് അടക്കാം. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള മൊത്തം ഫീസ് 1000/- രൂപയായിരിക്കും, അതിൽ 500/- അപേക്ഷാ ഫീസും & 500/- പ്രോസസ്സിംഗ് ഫീസും ഉൾപ്പെടുന്നു. ബാങ്കിന്റെ പേയ്‌മെന്റ് നിരക്കുകൾ ഉദ്യോഗാർത്ഥികൾ തന്നെ അട യ്‌ക്കേണ്ടതുണ്ട് .
പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 500 രൂപ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പ്രോസസ്സിംഗ് ഫീസ് 500/- രൂപ അവർ അടയ്‌ക്കേണ്ടതുണ്ട് . ഈ പേയ്‌മെന്റുകൾ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/ പേയ്‌മെന്റ് ഗേറ്റ്‌വേ സൗകര്യം മുതലായവ ഉപയോഗിച്ച് ഓൺലൈൻ മോഡിലൂടെ മാത്രമേ നടത്താവൂ.
Board Of Apprenticeship Training (Sr) വിവിധ Stenographer (Group C), Lower Division Clerk /Junior Assistant (Group C), Multi-Tasking Staff (MTS) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 17 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website http://boat-srp.com/
https://www.facebook.com/Malayalivartha