ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്ബെംഗളൂരുവിൽ 120 ഒഴിവ്.... 82 എൻജിനീയർ,മാനേജർ 24 , 14 ട്രെയിനി എൻജിനീയർ..ജൂണ്‍ 28 വരെ അപേക്ഷിക്കാം..!നല്ല ശമ്പളത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു ബെംഗളൂരുവിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം
ബെംഗളൂരുവിലെ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സെന്ററിലും സെന്റേഴ്സ് ഒാഫ് എക്സലൻസിലും ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇപ്പോള്‍ പ്രോജക്ട് എൻജിനീയറുടെ 82 ഒഴിവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 120 ഒഴിവ് ഉണ്ട് .. താൽക്കാലിക നിയമനം..ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് (4 വർഷം) ഉള്ളവര്‍ക്ക് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ പോസ്റ്റുകളിലായി മൊത്തം 82 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു ബെംഗളൂരുവിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 28 വരെ അപേക്ഷിക്കാം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
offical വെബ്സൈറ്റ് www.bel-india.in
ട്രെയിനി എൻജിനീയർക്ക്ആറുമാസം പ്രവൃത്തി പരിചയം അഭികാമ്യമാണ് . 28 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . 30,000–40,000 രൂപ. പ്രോജക്ട് എൻജിനീയർക്ക് 2 വർഷം പ്രവൃത്തി പരിചയം അഭികാമ്യമാണ്; 32 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . 40,000–55,000 രൂപ ആയിരിക്കും പ്രതിമാസ ശമ്പളം .
മാനേജർ/ എൻജിനീയർ 24 ഒഴിവുകൾ ഉണ്ട്
ബെംഗളൂരുവിലെ സെന്റർ ഒാഫ് എക്സലൻസിൽ ഡപ്യൂട്ടി മാനേജർ, സീനിയർ എൻജിനീയർ അവസരം ഉണ്ട് . ആകെ 24 ഒഴിവ് ആണ് ഉള്ളത് . താൽപ്പര്യമുള്ളവർക്ക് ജൂലൈ 4 വരെ അപേക്ഷിക്കാം.
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗങ്ങളിലേക്ക് ആണ് ഒഴിവുകൾ ഉള്ളത് .
ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് വിദ്യാഭ്യാസ യോഗ്യതയും 4 മുതൽ 8 വർഷ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം .
14 ട്രെയിനി എൻജിനീയർ
ബെംഗളൂരുവിലെ മിസൈൽ സിസ്റ്റംസിൽ ട്രെയിനി എൻജിനീയറുടെ 14 ഒഴിവ് ഉണ്ട് . താൽക്കാലിക നിയമനം ആണ് . 28 വരെ അപേക്ഷിക്കാം.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്ക് ആണ് ഒഴിവുകൾ ഉള്ളത് . ∙ ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് ആണ് യോഗ്യത
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂണ്‍ 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
offical വെബ്സൈറ്റ് www.bel-india.in
https://www.facebook.com/Malayalivartha