ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ ജോലി, ഓസ്‌ട്രേലിയയില്‍ കൈനിറയെ അവസരങ്ങള്‍, ശമ്പളം വേറെ ലെവല്‍..!ഓസ്‌ട്രേലിയ വിളിക്കുന്നു ..വരൂ ജോലി ചെയ്യൂ !കൈനിറയെ ശമ്പളം തരാം ഡിഗ്രി ഉണ്ടായാൽ മതി! എക്സ്പീരിയൻസ് ആവശ്യമില്ല
ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞാലാണ് നമ്മുടെ യുവാക്കൾ പൊതുവെ നല്ല ജോലികൾക്കായി ശ്രമിക്കുന്നത് ,, അതിൽ പ്രധാനം വിദേശ ജോലി തന്നെയാണ് . . യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി അങ്ങനെ നീളുന്നു നമ്മുടെ സ്വപ്‌ന രാജ്യങ്ങള്‍. മെച്ചപ്പെട്ട ശമ്പളത്തിനും അവസരങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് തൊഴിലന്വേഷകർ . പഠിച്ചിറങ്ങിയ എല്ലാവര്ക്കും നമ്മുടെ നാട്ടിൽ തന്നെ മെച്ചപ്പെട്ട ജോയ് എന്നത് കുറച്ച് പ്രയാസമാണ്. അതുകൊണ്ടുതന്നെ വിദേശ ജോലികൾക്ക് ശ്രമിക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട് . . ഇപ്പോൾ നിങ്ങളെ ഓ്‌സ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്.
കൈയ്യില്‍ ഡിഗ്രിയുണ്ടായാല്‍ മതി. ബിരുദം പഠിച്ചിറങ്ങിയതേയുള്ളൂ എങ്കില്‍ കൂടുതല്‍ സാധ്യതകളും നിങ്ങള്‍ക്കുണ്ട്. ഒരു പുതിയ ജോലിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ശമ്പളമാണ് ഈ ജോലികള്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ മേഖലയിലാണ് അവസങ്ങള്‍ ഉള്ളതെന്ന് ഒന്ന് പരിശോധിക്കാം.ഡിഗ്രിയുള്ള ആര്‍ക്കും ഇവിടെ അപേക്ഷിക്കാവുന്നതാണ് . പഠിച്ചിറങ്ങിയതേ ഉള്ളൂ എങ്കില്‍ കൂടുതല്‍ പരിഗണന ലഭിക്കും.ആസ്‌ട്രേലിയയിൽ പഠിക്കുന്നവർക്ക് മുന്ഗണനയുമുണ്ട്
വര്‍ഷം 1.80 ലക്ഷം ഡോളര്‍ വരെയാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശമ്പളം. ഓസ്‌ട്രേലിയന്‍ കമ്പനിയായ മഗ്വയര്‍ ക്യാപിറ്റലാണ് ഡിഗ്രിക്കാരെ സ്വാഗതം ചെയ്യുന്നത്. ഇത്രയും ശമ്പളവും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഇവര്‍ നല്‍കും.
വിദ്യാര്‍ത്ഥികള്‍, യുവതി-യുവാക്കള്‍, എന്നീ വിഭാഗങ്ങള്‍ക്കാണ് മുമ്പുള്ളതിനേക്കാള്‍ ഓസ്‌ട്രേലിയയില്‍ ഡിമാന്റുള്ളത്. വിലക്കയറ്റം അടക്കം തൊഴില്‍ വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും, ഈ വിഭാഗത്തിലുള്ളവരുടെ ഡിമാന്റ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ദ ഓസീ കോര്‍പ്പറേറ്റ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ 30000 മുതല്‍ 1.80 ലക്ഷം ഡോളര്‍ വരെയാണ് പുതുമുഖങ്ങള്‍ക്കായി കമ്പനികള്‍ നല്‍കുന്നതെന്ന് പറയുന്നു. ശരാശരി ശമ്പളം 75000 ഡോളറാണ്.
മഗ്വയര്‍ ക്യാപിറ്റലാണ് ഏറ്റവും കൂടുതല്‍ ശമ്പളം ബിരുദധാരികള്‍ക്ക് നല്‍കുന്നത്. ഇവരുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ടീമിലേക്ക് കൂടുതലായി ആളുകളെ എടുക്കുന്നുണ്ട്. ഇവരുടെ ശമ്പളം ആരംഭിക്കുന്നത് തന്നെ 1.80 ലക്ഷം ഡോളറിലാണ്.
1.47 കോടി രൂപ നിങ്ങളുടെ പോക്കറ്റില്‍ വര്‍ഷത്തിലെത്തുമെന്ന് അതോടെ ഉറപ്പായിരിക്കുകയാണ്. ആദ്യത്തെ മൂന്ന് മാസം ബിരുദധാരികള്‍ക്ക് ബോണസും കമ്പനി നല്‍കുന്നുണ്ട്. 5000 മുതല്‍ പതിനായിരം ഡോളര്‍ വരെയാണ് ബോണസ്.
ഒരു വര്‍ഷത്തിന് ശേഷം പതിനായിരം മുതല്‍ 20000 വരെയാണ് ബോണസായി നല്‍കുക. ഒപ്പം രണ്ടായിരം രൂപ റീലൊക്കേഷന്‍ അലവന്‍സായും നല്‍കും.
മഗ്വയര്‍ മാത്രമല്ല, ക്രെഡ് സ്വിസും ഡിഗ്രിക്കാര്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്നുണ്ട്. സ്വിസില്‍ ഇന്‍വെസ്റ്റ്‌മെന്റ് ടീമിലാണ് ജോലി കാത്തിരിക്കുന്നത്. വിവ് കോര്‍ട്ടും ഡിഗ്രിക്കാരെ ജോലിക്കായി വിളിക്കുന്നുണ്ട്. ട്രേഡിംഗ് ടീമിലാണ് ഒഴിവുകള്‍ ഉള്ളത്.
ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ആള്‍ട്ട്‌മെന്റ് സോളോനിലും ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിലും മികച്ചതാണ്. 1.05 ലക്ഷം യുഎസ് ഡോളറാണ് ഇവിടെ വാര്‍ഷിക ശമ്പളം. ആഷ്അര്‍സ്റ്റിലും മികച്ച ശമ്പളം നല്‍കുന്നുണ്ട്. 1.08 ലക്ഷം ഡോളറാണ് ഇവിടെ വാര്‍ഷിക ശമ്പളം.
ഓസ്‌ട്രേലിയയില്‍ ഇനിയും ഉയര്‍ന്ന ശമ്പളമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ അതിനും വഴിയുണ്ട്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ഡെന്റിസ്ട്രിയയിലാണ്. അടുത്തിടെ നടന്ന സര്‍വേയിലാണ് ഇത് കണ്ടെത്തിയത്.ശരാശരി ശമ്പളം ഒരു ലക്ഷം ഡോളറാണ്.
പഠിച്ചിറങ്ങിയ ഉടനെ അപേക്ഷിക്കുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. ആരോഗ്യ മേഖലയില്‍ 79,800 ഡോളറാണ് ശരാശരി ശമ്പളം. അധ്യാപന വൃത്തിയാണ് ഇഷ്ടമെങ്കിലും മികച്ച വരുമാനം സ്വന്തമാക്കാം. 72,200 ഡോളറാണ് ഇവര്‍ക്ക് ലഭിക്കുക.
കാര്‍ഷിക മേഖല, നിയമം, എഞ്ചിനീയറിംഗ്, റിഹാബിലേഷന്‍, ഹെല്‍ത്ത് സര്‍വീസ്, കമ്പ്യൂട്ടിംഗ് ഇന്‍ഫര്‍മേഷന്‍ എന്നിവയാണ് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന പത്ത് മേഖലകള്‍.
https://www.google.com/search?q=credit+suisse+australia+careers&sxsrf=APwXEdc2r1gA-X--
https://www.facebook.com/Malayalivartha