Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

ഈ രാജ്യങ്ങളിലെ വിസ നിയമങ്ങളില്‍ അടിമുടിമാറ്റം.!. ഇന്ത്യക്കാർക്കായുള്ള മാനദണ്ഡങ്ങളില്‍ ചില ശ്രദ്ധേയമായ ഇളവുകളും വരുത്തിയിട്ടുണ്ട് അവ ഇങ്ങനെയാണ്

28 JUNE 2023 03:34 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇന്ത്യക്കാർക്കായുള്ള മാനദണ്ഡങ്ങളില്‍ ചില ശ്രദ്ധേയമായ ഇളവുകളും വരുത്തിയിട്ടുണ്ട് അവ ഇങ്ങനെയാണ്

.

 


വിസ ഓണ്‍ അറൈവല്‍, ഫ്രീ ട്രാന്‍സിറ്റ് വിസ, ഡിജിറ്റലായി മാറുന്ന ഷെങ്കന്‍ വിസ, ക്യൂ ഇല്ലാതെയുള്ള യുഎസ് വിസ എന്നിവ ആരംഭിച്ചിട്ടുണ്ട് , കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ സംഭവിച്ച ശ്രദ്ധേയമായ മാറ്റങ്ങൾ ഇവയാണ്

 

 

ഇൻഡോനേഷ്യ

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്.

 

യു.എസ്

യു.എസ് സന്ദര്‍ശിക്കുന്നത് ഇനി അല്‍പ്പം ചെലവേറിയതാകും. ബിസിനസ്, ടൂറിസ്റ്റ്, മറ്റ് യാത്രാ വിഭാഗങ്ങള്‍ക്കുള്ള വിസ ഫീസ് അമേരിക്ക വര്‍ധിപ്പിച്ചു. ജൂണ്‍ 17 മുതല്‍, ബിസിനസ്, ടൂറിസം (B1, B2 വിഭാഗങ്ങള്‍) സന്ദര്‍ശക വിസകള്‍; നോണ്‍ പെറ്റീഷന്‍ അടിസ്ഥാനത്തിലുള്ള എന്‍.ഐ.വി(Non Immigrant Visa) കള്‍ 160 ഡോളറില്‍ നിന്ന് (13,125 രൂപ) 185 ഡോളറായി (15,176 രൂപ) വര്‍ധിപ്പിച്ചു.

 

 

പാസ്പോര്‍ട്ടില്‍ 'ക്ലിയറന്‍സ് ലഭിച്ചു' അല്ലെങ്കില്‍ 'ഡിപ്പാര്‍ട്ട്മെന്റ് ഓതറൈസേഷന്‍' സ്റ്റാമ്പ് ഉള്ള യാത്രക്കാര്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇന്റര്‍വ്യൂവില്‍ ഇളവിന് അപേക്ഷിക്കാം. ഈ സ്റ്റാമ്പ് ഇല്ലാത്തവര്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞ് 48 മാസത്തിനുള്ളില്‍ ആണെങ്കില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.

 

 

കസാഖിസ്ഥാന്‍

കസാഖിസ്ഥാന്‍ അടുത്തിടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്ര പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ നേരിട്ടുള്ള വിമാന സര്‍വീസ് കൂടുതല്‍ ആരംഭിക്കുകയും ചെയ്തു.

 

 

സൗദി അറേബ്യ

നിങ്ങള്‍ സൗദി അറേബ്യയിലൂടെ ട്രാന്‍സിറ്റ് ചെയ്യുകയും സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ളൈനാസ് എയര്‍ലൈന്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നാല് ദിവസത്തെ ട്രാന്‍സിറ്റ് വിസ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ടിക്കറ്റില്‍ വിസ ഇഷ്യൂ ചെയ്തിട്ടുണ്ടാകും. ഈ വിസ അത് 90 ദിവസത്തേക്ക് സാധുവാണ്.

ഈജിപ്റ്റ്

പുതിയ നിയമം അനുസരിച്ച് ഈജിപ്റ്റ്, ഇന്ത്യക്കാര്‍ക്ക് ഏകദേശം 25 ഡോളറിന് (2,060 രൂപ) 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ ഉടന്‍ നല്‍കാന്‍ തുടങ്ങും.

ചൈന

കോവിഡിന് ശേഷം, വിനോദസഞ്ചാരികളെ തിരികെ സ്വാഗതം ചെയ്യുന്നതിനായി ചൈന അടുത്തിടെ ഗേറ്റ് തുറന്നു. 2020 മാര്‍ച്ച് 28-ന് മുമ്പ് ഇഷ്യൂ ചെയ്ത സാധുവായ വിസയുള്ള വിനോദസഞ്ചാരികള്‍ക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രാജ്യം സന്ദര്‍ശിക്കാം. മറ്റുള്ളവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം.

 

 

 

 

യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിലവിലെ ഷെങ്കന്‍ വിസ (Schengen Visa) സമ്പ്രദായം ഡിജിറ്റല്‍ പ്രോസസിംഗിലേക്ക് മാറ്റുന്നതിനുള്ള ധാരണയില്‍ എത്തിയിട്ടുണ്ട്, പാസ്പോര്‍ട്ടുകളില്‍ ഫിസിക്കല്‍ സ്റ്റിക്കറിന്റെ ആവശ്യകത ഒഴിവാക്കി.
ഇനി ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഉണ്ടെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!  (1 minute ago)

വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം....  (3 minutes ago)

മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍...  (10 minutes ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും  (29 minutes ago)

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു  (50 minutes ago)

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് നിര്യാതനായി  (1 hour ago)

കേരളത്തിലെ തര്‍ക്കത്തില്‍ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ...  (1 hour ago)

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍.... അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

പി പി ദിവ്യയ്ക്ക് ഇരട്ടപ്പൂട്ടുമായി ഹൈക്കോടതിക്കൊപ്പം ആ കോടതിയും; നവീനെ കൊന്ന് കെട്ടി തൂക്കി ? അന്ന് ക്വാർട്ടേഴ്സിൽ സംഭവിച്ചത് ? ഹൈക്കോടതി വിധി ഇന്ന്  (1 hour ago)

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്  (1 hour ago)

കേരളത്തിലും മഴ തുടരുന്നു... തമിഴ്‌നാട്ടില്‍ അതിശക്ത മഴ, ചുഴലിക്കാറ്റിന് സാധ്യത, തമിഴ്‌നാട്ടില്‍ 8 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, വിമാന യാത്രയും പ്രതിസന്ധിയില്‍  (1 hour ago)

എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍...  (2 hours ago)

ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു  (2 hours ago)

Malayali Vartha Recommends