കോഴിക്കോട് IIM ല്‍ ജോലി അവസരം പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ..! വിവിധ യോഗ്യത ഉള്ളവര്‍ക്ക് Life Guards പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം... നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം....
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ കോഴിക്കോട് IIM ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Institute of Management Kozhikode (IIMK) ഇപ്പോള്‍ Life Guards തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Life Guards പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 ജൂണ്‍ 23 മുതല്‍ 2023 ജൂലൈ 19 വരെ അപേക്ഷിക്കാം. പ്രായ പരിധി 25-50 വയസ്സുവരെയാണ് .SSLC പാസായവർക്ക് ഈ ജോലിയ്ക്ക് അപേക്ഷിക്കാം
പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://iimk.ac.in/
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍
തുടക്കക്കാര്‍ക്ക് അവസരം
ഓണ്‍ലൈന്‍ ആയി
അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Executive Trainee തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Executive Trainee പോസ്റ്റുകളിലായി മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 29 മുതല്‍ 2023 ജൂലൈ 20 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
1. Executive Trainee (Mechanical) 10
2. Executive Trainee (Electrical) 06
3. Executive Trainee (Electronics) 01
4. Executive Trainee (Instrumentation) 01
5. Executive Trainee (Naval Architecture) 06
6. Executive Trainee (Safety) 02
7. Executive Trainee (Information Technology) 01
8. Executive Trainee (Human Resource) 01
9. Executive Trainee (Finance) 02
അപേക്ഷാ ഫീസ് 1000/- രൂപ ഓൺലൈൻ ആയി ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗ്/വാലറ്റുകൾ/യുപിഐ മുതലായവ ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്. 2023 ജൂലൈ 20 വരെ ഫീസ് അടയ്ക്കാം .
എക്‌സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം ആണ് യോഗ്യത
എക്‌സിക്യൂട്ടീവ് ട്രെയിനി (ഇലക്‌ട്രിക്കൽ) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്‌ട്രോണിക്‌സ്) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (നേവൽ ആർക്കിടെക്ചർ) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ നേവൽ ആർക്കിടെക്ചറിൽ ബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (സേഫ്റ്റി) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ സേഫ്റ്റി എൻജിനീയറിങ്ങിൽ ബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (ഇൻഫർമേഷൻ ടെക്നോളജി) എ) അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ബി) ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ സി) മാസ്റ്റേഴ്സ് അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദം. പ്രോഗ്രാമിംഗ് ലാംഗ്വേജ് / ഡിബിഎംഎസ് / നെറ്റ്‌വർക്കിംഗ് / ഇആർപി സിസ്റ്റങ്ങളിൽ പ്രശസ്ത ഏജൻസികൾ / ഓർഗനൈസേഷനുകളിൽ നിന്നുള്ള സാധുവായ സർട്ടിഫിക്കേഷൻ എന്നിവ അഭികാമ്യം
എക്‌സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്‌സ്) എ) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ബിരുദം, ബി) രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 65% മാർക്കോടെ ഇനിപ്പറയുന്ന ഏതെങ്കിലും മേഖലകളിൽ ബിരുദാനന്തര ബിരുദം, ഒരു അംഗീകൃത സർവ്വകലാശാല:- (i) HR-ൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ HR-ൽ സ്പെഷ്യലൈസേഷനോടുകൂടിയ തത്തുല്യ ബിരുദം അല്ലെങ്കിൽ HR-ൽ സ്പെഷ്യലൈസേഷനോടുകൂടിയ തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ (ii) പേഴ്സണൽ മാനേജ്മെൻറ് അല്ലെങ്കിൽ ലേബർ വെൽഫെയർ & സ്പെഷ്യലൈസേഷനോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. ഇൻഡസ്ട്രിയൽ റിലേഷൻസ് അല്ലെങ്കിൽ (iii) പേഴ്‌സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അവസാന പരീക്ഷയിൽ ഉള്ള വിജയം
Cochin Shipyard Limited (CSL) ന്‍റെ 30 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്1000 രൂപയാണ് .. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.പട്ടികജാതി (എസ്‌സി)/ പട്ടികവർഗം (എസ്‌ടി) / ബെഞ്ച്മാർക്ക് വികലാംഗ (പിഡബ്ല്യുബിഡി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല.
Cochin Shipyard Limited (CSL) വിവിധ Executive Trainee ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha