കേരള സർക്കാർ ജോലി നിങ്ങൾക്കും ..PSC പരീക്ഷ എഴുതേണ്ട! മികച്ച ജോലി ; നല്ല ശമ്പളം ..
കേരള സര്‍ക്കാറിന് കീഴില്‍ വനിതാ ശിശു വികസന വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Women and Child Development Department ഇപ്പോള്‍ Project Coordinator,Counselor, Child Helpline Supervisor and Case Worker തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Project Coordinator,Counselor, Child Helpline Supervisor and Case Worker തസ്തികകളിലായി മൊത്തം 114 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജൂലൈ 20 വരെ അപേക്ഷിക്കാം.ഓരോ ജില്ലയിലെയും ഇന്റർവ്യൂ തീയതി ഇങ്ങനെയാണ്
Idukki 19-07-23
Kasaragod 18-07-23
Pathanamthitta 15-07-23
Kollam 15-07-23
Ernakulam 18-07-23
Kannur 20-07-23
Alappuzha 15-07-23
Malappuram 15-07-23
Palakkad 15-07-23
Thiruvanathapuram 15-07-23
Wayanad 15-07-23
Kozhikode 15-07-23
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട് .Women and Child Development Department ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 50 വയസ്സാണ്
Women and Child Development Department ന്‍റെ പുതിയ Notification അനുസരിച്ച് Project Coordinator,Counselor, Child Helpline Supervisor and Case Worker തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അറിയുന്നതിന് ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website http://wcd.kerala.gov.in/
https://www.facebook.com/Malayalivartha