ക്വാളിറ്റി കൗൺസിലിൽ എക്സാമിനർ ആകാം ശമ്പളം: 56,100 രൂപമുതൽ1,77,500 രൂപ വരെ...553 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു..ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ പിജി യോഗ്യത ഉള്ളവര്‍ക്ക് എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 14 മുതൽ ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ പിജി ആണ് .ആകെ ഒഴിവുകൾ 553 .താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക
ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ) വിഭാഗങ്ങളിലാണ് ഒഴിവുകൾ വന്നട്ടുള്ളത് .
വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയി ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21–35 വയസ്സുവരെയാണ് .. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ഔദ്യോഗിക വിഞ്ജാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക..ശമ്പളം: 56,100–1,77,500 രൂപ.കൂടുതൽ വിശദവിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട് . പൂർണമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക , കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുബ്ഹ്ത്തുക്കൾക്കും ഈ വീഡിയോ ഷെയർ ചെയ്യൂ .
www.qcin.org
https://www.facebook.com/Malayalivartha