കേന്ദ്ര സര്‍ക്കാര്‍ BEL കമ്പനിയില്‍ ക്ലാര്‍ക്ക് ആവാം..നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ BEL കമ്പനിയില്‍ ക്ലാര്‍ക്ക് ആവാം..നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Engineering Assistant(Trainee) – Mechanical, Technician “C‟ – Electronics Mechanic / Fitter, Clerk-cum Computer Operator “C‟ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Engineering Assistant(Trainee) – Mechanical, Technician “C‟ – Electronics Mechanic / Fitter, Clerk-cum Computer Operator “C‟ പോസ്റ്റുകളിലായി മൊത്തം 21 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം .Rs.24,500 -90,000/-എന്ന ശമ്പളസ്കെയിലിൽ ആണ് നിയമനം ഉള്ളത് . നിയമനം ചെന്നൈയിൽ ആയിരിക്കും
Engineering Assistant(Trainee) – Mechanical 06
2. Technician “C‟ – Electronics Mechanic / Fitter 10
3. Clerk-cum Computer Operator “C‟ 05 ഈനിങ്ങനെയാണ് ഒഴിവുകൾ ഉള്ളത് ..Staff Selection Commission (SSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 28 വയസ്സുവരെയാണ് . ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷവും) ഇളവുണ്ട് .
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് Engineering Assistant(Trainee) – Mechanical, Technician “C‟ – Electronics Mechanic / Fitter, Clerk-cum Computer Operator “C‟ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഇതേക്കുറിച്ചു കൂടുതൽ വിശദമായി അറിയുന്നതിന് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം നോക്കുക .
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾ 295 രൂപ (അപേക്ഷാ ഫീസ്: 250 രൂപയും 18% ജിഎസ്ടിയും) അടയ്‌ക്കേണ്ടതുണ്ട്. എസ്ബിഐ കളക്‌ട് ലിങ്ക് വഴി അപേക്ഷാ ഫീസ് അടയ്ക്കണം. പേയ്‌മെന്റ് നടത്തുന്നതിനുള്ള വിശദാംശങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ് 8 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://www.bel-india.in/
https://www.facebook.com/Malayalivartha