ISRO യില്‍ ജോലി വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം യോഗ്യത S S L C ശമ്പളം 69100 വരെ...
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO Space Applications Centre (ISRO SAC) ഇപ്പോള്‍ Technician തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവര്‍ക്ക് Technician പോസ്റ്റുകളിലായി മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ISRO യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 1 മുതല്‍ 2023 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
ISRO Space Applications Centre (ISRO SAC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
Name of Posts No. of Posts
1. Technician ‘B’ (Fitter) 04
2. Technician ‘B’ (Machinist) 01
3. Technician ‘B’ (Electronics) 15
4. Technician ‘B’ (Information Technology) 05
5. Technician ‘B’ (ICTSM/ITESM) 05
6. Technician ‘B’ (Electrician) 01
7. Draughtsman ‘B’ (Mechanical) 01
8. Technician ‘B’ (Chemical) 01
9. Technician ‘B’ (Turner) 01
10. Technician ‘B’ (Refrigeration and Air Conditioning) 1
(Rs.21,700– Rs.69,100)എന്ന ശമ്പള സ്കെയി ആണ് ശമ്പളം .ISRO Space Applications Centre (ISRO SAC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുത്തം 35 വയസ്സുവരെയാണ് .SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
ISRO Space Applications Centre (ISRO SAC) ന്‍റെ പുതിയ Notification അനുസരിച്ച് Technician തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വിദ്യാഭ്യാസ യോഗ്യത SSLC Pass നോടൊപ്പം അതാത് ഗ്രേഡിൽ ITI/NTC/NAC യോഗ്യതയാണ് . ISRO Space Applications Centre (ISRO SAC) ന്‍റെ 35 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 500 രൂപയാണ് . തുടക്കത്തിൽ എല്ലാ ഉദ്യോഗാർത്ഥികളും ഒരേപോലെ ₹500/- അപേക്ഷാ ഫീസായി അടയ്ക്കണം . ഫീസ് ഒഴിവാക്കിയ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുഴുവൻ തുകയും തിരികെ നൽകും. മറ്റ് അപേക്ഷകർക്ക് ₹100/- അപേക്ഷാ ഫീസ് നിലനിർത്തിയതിന് ശേഷം ₹400/- റീഫണ്ട് ചെയ്യും. സ്ത്രീകൾ (എസ്‌സി), (എസ്‌ടി), വിമുക്തഭടന്മാർ ,ബെഞ്ച്മാർക്ക് വികലാംഗരായ വ്യക്തികൾ (പിഡബ്ല്യുബിഡി)എന്നിവർക്കാണ് ഫീസ് ഇല്ലാത്തത്
ISRO Space Applications Centre (ISRO SAC) വിവിധ Technician ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ് 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha