Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം


വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്


സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍


കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു


നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം

മികച്ച ജോലിവേണോ? ആഗസ്റ്റ് 19 ന്മെഗാ തൊഴിൽ മേള പ്രവേശനം ഫ്രീ...ആയിരക്കണക്കിന് തൊഴിൽ അവസരം

16 AUGUST 2023 05:23 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ആഗസ്റ്റ് 19 ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  നടത്തുന്ന നിയുക്തി മെഗാ തൊഴിൽ മേളയിൽ നൂറിനടുത്തു കമ്പനികൾ കൈ നിറയെ തൊഴിലുമായി എത്തുന്നു . പത്തം ക്‌ളാസ് പാസ്സായവർ മുതൽ ഉന്നത വിദ്യാഭ്യാസമുളവർക്ക് വരെ ഈ തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി പങ്കുചേരാം . ഒരു തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ കമ്പനികളിൽ ഏതിലെങ്കിലും നിങ്ങളുടെ യോഗ്യതയ്ക്ക് ഇണങ്ങിയ ഒരു ജോലി കണ്ടെത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല . യഥാർത്ഥത്തിൽ ഒരു തൊഴിൽ പൂരം തന്നെയാണ് നിയുക്തി തൊഴിൽ മേളയിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് : തിരുവനന്തപുരം ഒരുക്കിയിരിക്കുന്നത്

 

 


 
വിദ്യാസമ്പന്നർക്കും സാധാരണക്കാർക്കും ജോലി നൽകുക എന്നതാണ്   സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരള സർക്കാരിന്റെ കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ് നടത്തുന്ന ജോബ് ഫെസ്റ്റുകളാണ് നിയുക്തി.



   ഇതിലേക്കായി പ്രമുഖരായ ദേശീയ അന്തർദേശീയ സ്വകാര്യ സ്ഥാപനങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ഈ പരിപാടിക്ക് 2023 ആഗസ്റ്റ് 19 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു. ഈ തൊഴിൽ മേളയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുകയും ബഹുമാനപെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു.

 

 



ഈ ജോബ് ഫെയറിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളായ Kims Health Care Management Limited, Xylem, Pothys, Jos Alukkas, Gokulam Grand Turtle on the Beach, Marikar Motors Limited, Pioneer Bajaj Ltd, Trinity Skill Works, Transorze Solution Pvt Ltd, Malabar Express (Print & Digital Media Co.) ഉൾപ്പെടെയുള്ള 60 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട് .

 SSLC, Plus two, Degree, PG, ITI/Diploma, B-Tech, MBA, Hotel Management, Paramedical തുടങ്ങിയ യോഗ്യതകാലുള്ളവർക്കെല്ലാം അനുയോജ്യമായ  ധാരാളം അവസരങ്ങൾ മേളയിൽ ലഭ്യമാണ് . പങ്കെടുക്കുന്നതിനായി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19 ശനിയാഴ്ച പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ സ്പോട് അഡ്മിഷൻ ഉണ്ട് ..ഇനി തിരക്ക് കുറയ്ക്കുന്നതിനായി   www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ് ഡിസ്ക്രിപ്റ്റിനിൽ കൊടുത്തിട്ടുണ്ട്.

 



രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അഡ്‌മിഷൻ ടിക്കറ്റുമായി  ആഗസ്റ്റ് 19 ശനിയാഴ്‌ച   തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് - ൽ ബയോഡാറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തിച്ചേരേണ്ടതാണ്.എത്തിച്ചേരേണ്ട സമയം അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.  ഹാൾ ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിൽ  ക്യാമ്പസിനുള്ളിൽ പ്രവേശിക്കുകയാണെങ്കിൽ കാത്തു നിപ്പ് ഒഴിവാക്കാനാകും . മെഗാ ജോ ഫെസ്റ്റ് ആയതിനാൽ ധാരാളം പേര് എത്താൻ സാധ്യതയുണ്ട് . അതിനാൽ തന്നെ നിങ്ങളുടെ ഊഴം ഉറപ്പിക്കാൻ പ്രീ ബുക്കിങ്ങിലൂടെ സാധിക്കും . അതില്ലാത്തവരും വിഷമിക്കേണ്ടതില്ല , ഒരു നല്ല തൊഴിൽ ലഭിക്കുന്നതിനായി കുറച്ചു നേരം ചെലവഴിക്കുന്നതും നഷ്ടമാല്ലല്ലോ . തിരുവന്തപുരതുകാർക്ക് മാത്രമല്ല തിരുവനന്തപുരത്തു ജോലി ആഗ്രഹിക്കുന്ന എല്ലാ ജില്ലക്കാർക്കും ആഗസ്റ്റ് 19 ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് സ്വാഗതം . മെച്ചപ്പെട്ട ഒരു തൊഴിൽ എന്ന നിങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കാൻ ഈ ജോബ് ഫെസ്റ്റിലൂടെ നിങ്ങൾക്ക്  സാധിക്കട്ടെ ..ഉദ്യോഗാർത്ഥികൾക്കുള്ള മറ്റ് നിർദ്ദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമാകും.

 

 


 കൂടുതൽ വിവരങ്ങൾക്ക് 0471-2741713, 0471-2992609 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ തൊഴിൽ മേളയെ കുറിച്ചുള്ള വിവരങ്ങൾ തൊഴിൽ ജാലകത്തിനു തന്നത്  District Employment Officer
District Employment എക്സ്ചേഞ്ച്,Thiruvananthapuram ആണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്ക്  ക്ലിക്ക് ചെയ്തത്തിനു ശേഷം കിട്ടുന്ന  User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ അയയ്ക്കാൻ ശ്രമിക്കു.. .100 ൽ പരം വളരെ മികച്ച  കമ്പനികളാണ്   ജോബ്‌ഫെസ്റ്റിൽ പങ്കെടുക്കുന്നത് . ഒരു നല്ല അവസരം പാഴാക്കിക്കളയരുത്..നിങ്ങളുടെ സംശയങ്ങൾക്ക്  0471-2741713, 0471-2992609 എന്ന നമ്പറുകളിൽ വിളിച്ചാൽ മറുപടി കിട്ടും

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (25 minutes ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (42 minutes ago)

മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (45 minutes ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു  (45 minutes ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി  (2 hours ago)

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ഇന്ന് മുതല്‍  (2 hours ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (2 hours ago)

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!  (2 hours ago)

ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ  (2 hours ago)

വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം  (2 hours ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു  (3 hours ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

Malayali Vartha Recommends