അമേരിക്കയിലോ കാനഡയിലോ ഒരു ജോലിയാണോ സ്വപ്നം ..എങ്കിൽ ഇതാ ഒരു കിടിലൻ അവസരം
അമേരിക്കയില്‍ ഒരു തൊഴില്‍ എന്നത് പലരുടെയും സ്വപ്‌നമാണ്. അതിനൊപ്പം അവിടെ സ്ഥിരതാമസത്തിന് അവസരം കൂടി ലഭിച്ചാല്‍ അതില്‍പ്പരം സന്തോഷമില്ലെന്ന തരത്തില്‍ ചിന്തിക്കുന്ന നിരവധിയാളുകള്‍ നമ്മുടെ ചുറ്റുപാടിലുണ്ട്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരുന്നാല്‍ മതിയെന്നതും, ആ രാജ്യത്തെക്കുറിച്ച് വിവിധ വിഷ്വല്‍ മീഡിയയിലൂടെ ലഭിച്ച മിന്നിത്തിളങ്ങുന്ന കാഴ്ചകളും തന്നെയാണ് പ്രധാനമായും ഇന്ത്യ പോലെയുളള മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുളളവരുടെ ഈ അമേരിക്കന്‍ അഭിനിവേശത്തിന് കാരണം...അതിനാല്‍ യു.എസ്.എയിലേക്കുളള തൊഴില്‍ സാധ്യതകളേയും, തൊഴിലവസരങ്ങളേയും മലയാളികള്‍ അടക്കമുളള ഇന്ത്യക്കാര്‍ കാര്യക്ഷമമായി നിരീക്ഷിക്കാറുണ്ട്....
ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിൽ (-B-1, B-2) യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉള്ള ഒരു വ്യക്തിക്ക് പുതിയ ജോലികൾക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും കഴിയും. ജോലി ലഭിച്ചാല്‍ ജോയിൻ ചെയ്യുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറണം എന്നതാണ് ചട്ടം. പക്ഷെ തൊഴിൽ സാദ്ധ്യതകൾ അമേരിക്കയിൽ ധാരാളമുണ്ടെങ്കിലും ഇപ്പോൾ വർക്ക് വിസയിൽ അമേരിക്കയിൽ ഉള്ളവർക്കും അതുപോലെ കുടുംബത്തോടോപ്പം അമേരിക്കയിൽ ഇപ്പോൾ താമസിക്കുന്നവയായ നിരവധിപേരാണ് തങ്ങൾക്ക് അനുയോജ്യമായ ഒരു തൊഴിൽ ലഭിക്കാതെ കഷ്ടപ്പെടുന്നത് . USA യിൽ മാത്രമല്ല കാനഡയിലും ഇതേ പ്രശ്നം അനുഭവിക്കുന്ന നിരവധി പേരുണ്ട് .
ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കപേക്ഷിക്കുന്നതിനുള്ള പരിചയക്കുറവാണ് പലപ്പോഴുമിവർക്ക് തൊഴിൽ ലഭിക്കാതിരിക്കാൻ കാരണമാകുന്നത് . നമ്മുടെ രാജ്യത്തു നിന്നും തീർച്ചയായും വ്യത്യസ്തമാണ് ഇവിടുത്തെ രീതികൾ .. റെസ്യുമെ തയ്യാറാക്കുന്നത് മുതൽ ഇന്റർവ്യൂ വിൽ പങ്കെടുക്കുന്നതിൽ വരെ നമ്മുടെ രാജ്യത്തേതിൽ നിന്നും തികച്ചും വിഭിന്നമാണ് ഇവിടെത്തെ രീതികൾ
ഉയർന്ന ഡിഗ്രിയും മറ്റ് യോഗ്യതകളും ഉണ്ടെങ്കിലും നല്ല ഒരു ജോലി കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നവരെ സഹായിക്കാൻ മലയാളികൾ ഉൾപ്പടെ അംഗമായിട്ടുള്ള ഇമ്മിഗ്രന്റ് അക്കാദമിയുടെ സഹായം നിങ്ങൾക്ക് ലഭിക്കും .. ആറുമാസത്തിനുള്ളിൽ നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലി നേടാൻ കഴിയുന്ന രീതിയിലുള്ള പരിശീലനമാണ് അവർ നിങ്ങൾക്ക് നൽകുന്നത്
ഇപ്പോൾ അമേരിക്കയിലോ കാനഡയിലോ ഉള്ളവർക്കോ കൂടുതൽ അറിയുന്നതിനായി കൂടുതൽ വിശദമായ വിവരങ്ങൾ http://theimmigrantacademy.com , http://www.instagram.com/theimmigrantacademy https://www.linkedin.com/in/anjalinair15 ലിങ്കിൽ നൽകിയിട്ടുണ്ട് . താൽപ്പര്യമുള്ളവർ ഈ ലിങ്ക് നോക്കി കാര്യങ്ങൾ വിശദമായി മനസ്സിലാക്കു ,ഒപ്പം തന്നെ ജോലി തടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വീഡിയോ പങ്ക് വെക്കു
https://www.facebook.com/Malayalivartha