Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം


വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്


സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍


കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു


നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം

യുകെയിൽ തൊഴിലവസരം: ഇംഗ്ലണ്ടിലേയും,വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്ന കരിയർ ഫെയർ നവംബർ 6 മുതൽ 10 വരെ കൊച്ചിയിൽ.! 2023 നവംബർ 04 ന് ഡൽഹിയിലും, ഉടൻ അപേക്ഷിക്കൂ...

20 OCTOBER 2023 06:51 PM IST
മലയാളി വാര്‍ത്ത

യുകെയിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.. എന്നാൽ നിങ്ങൾക്കായി തൊഴിലവസരങ്ങൾ ഒരുക്കുകയാണ് യുകെ. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഉദ്യോ​ഗാർഥികൾക്കാണ് അവസരം ഒരുക്കുന്നത്. നോർക്ക റൂട്ട്സിന്റെ യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നവംബർ 6 മുതൽ 10 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുകെയിൽ ഇംഗ്ലണ്ടിലേയും വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുള്ള ഡോക്ടർമാർ, നഴ്സുമാർ, സോണോഗ്രാഫർമാർ എന്നിവർക്കാണ് അവസരമുള്ളത്.

1. യുകെ ഇംഗ്ലണ്ടിൽ ഡോക്ടർമാർക്ക് അപേക്ഷിക്കാൻ ആണെങ്കിൽ റേഡിയോളജി, സൈക്രാട്രി, ജനറൽ മെഡിസിൻ, എമർജൻസി വിഭാഗങ്ങളിലാണ് അവസരം.സ്പെഷ്യാലിറ്റികളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. എന്നാൽ ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവരാണെങ്കിൽ അവർക്ക് മുൻഗണന ഉണ്ടായിരിക്കും.Professional and Linguistic Assessments Board യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET , IELTS എന്നാൽ UK-സ്കോർ നിർബന്ധമില്ല. നിയമനം ലഭിച്ചാൽ നിശ്ചിതസമയ പരിധിക്കുളളിൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

2 .യു കെ വെയിൽസിൽ ഡോക്ടറാണെങ്കിൽ ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗങ്ങളിലാണ് അവസരം ഉണ്ടാകുന്നത് .യോഗ്യതയനുസരിച്ച് ജൂനിയർ ക്ലിനിക്കൽ ഫെല്ലോ, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികകളിലേയ്ക്കാണ് നിയമനം ഉണ്ടാകുന്നത്.
യു കെ വെയിൽസിൽ ജൂനിയർ ക്ലിനിക്കൽ ഫെല്ലോയിലേക്ക് ആണെങ്കിൽ , യു കെ ജനറൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവരും, യു കെ യിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നേടിയവരുമായ മെഡിക്കൽ ബിരുദദാരികൾക്കാൻ അവസരംഎം ഒരുങ്ങുന്നത്.

യു.കെ വെയിൽസിൽ സീനിയർ ക്ലിനിക്കൽ ഫെല്ലോയിലേക്ക് ആണെങ്കിൽ ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. PLAB നിർബന്ധമില്ല. എന്നാൽ സ്പോൺസർഷിപ്പിലൂടെ യു.കെ യിൽ രജിസ്ട്രേഷൻ നേടാൻ അവസരം ഉണ്ടായിരിക്കും. അഭിമുഖഘട്ടത്തിൽ IELTS/OET എന്നാൽ UK SCORE യോഗ്യത നിർബന്ധമില്ല.നിയമനം ലഭിച്ചാൽ നിശ്ചിതസമയ പരിധിക്കുളളിൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് IELTS/OET ഫീസ് റീഫണ്ട് ചെയ്യുകയും യു.കെ യിലേയ്ക്കുളള വിസ, ഫ്ലൈറ്റ് ടിക്കറ്റ്, ഒരു മാസത്തെ താമസം എന്നിവയ്ക്കും അർഹതയുണ്ടായിരിക്കും. ജൂനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികയിൽ 37,737 മുതൽ 49,925 പൗണ്ടും, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികയിൽ 37,737 മുതൽ 59,336 പൗണ്ടുമാണ് കുറഞ്ഞ വാർഷിക ശമ്പളം.

2 .ഇംഗ്ലണ്ട്-വെയിൽസിലെ നഴ്സുമാരാവാനാണെങ്കിൽ നഴ്സിങ്ങിൽ ബിരുദമോ ,ഡിപ്ലോമയോ ആയിരിക്കും വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS അല്ലെങ്കിൽ OET യു.കെ സ്കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് നഴ്സുമാർക്ക് അവസരമുണ്ടായിരിക്കും. ഇംഗ്ലണ്ടിലേയ്ക്കുളള അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പ്രവൃത്തിപരിചയം നിർബന്ധമില്ല. യു.കെ വെയിൽസിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം ആറു മാസത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

3 . ഇംഗ്ലണ്ടിൽ അൾട്രാസോണോഗ്രാഫർ ആകുന്നതിന് വേണ്ട യോഗ്യത, റേഡിയോഗ്രഫിയിലോ, ഇമേജിങ്-ടെക്നോളജിയിലോ ഡിപ്ലോമയോ, ബിരുദമോ അധികയോഗ്യതയോ ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. അൾട്രാസൗണ്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയവും ഉണ്ടായിരിക്കണം. പ്രസ്തുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം തെളിയിക്കേണ്ടതാണ്. അഭിമുഖസമയത്ത് HCPC രജിസ്ട്രേഷൻ നിർബന്ധമില്ല.

4 . യു.കെ-വെയിൽസിൽ ഡോക്ടർമാർക്ക് യോഗ്യതയനുസരിച്ച് ജൂനിയർ ക്ലിനിക്കൽ ഫെല്ലോ, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം ഒരുങ്ങുന്നത്. ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉള്ളത്.
ഡൽഹിയിലും അഭിമുഖത്തിന് അവസരമുണ്ടായിരിക്കും. വെയിൽസിൽ ഡോക്ടർമാർക്ക് യോഗ്യതയനുസരിച്ച് ജൂനിയർ ക്ലിനിക്കൽ ഫെല്ലോ, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം. ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉണ്ടായിരിക്കും. ഇതിനായി 2023 നവംബർ 06 മുതൽ 10 വരെ കൊച്ചിയിൽ നടക്കുന്ന കരിയർ ഫെയറിനു പുറമേ 2023 നവംബർ 04 ന് ഡൽഹിയിൽ അഭിമുഖത്തിന് അവസരമുണ്ടായിരിക്കും.

ഇനി ജോലിയ്ക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നല്ലേ , താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ചോ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബയോഡാറ്റ OET /IELTS സ്കോർ കാർഡ്,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. വിവരങ്ങൾ www.norkaroots.org, എന്ന വെബ്ബ്സൈറ്റിലും ലഭ്യമാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയുളള യു.കെ കരിയർ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.
സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും, +91 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി  (17 minutes ago)

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ഇന്ന് മുതല്‍  (24 minutes ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (24 minutes ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (31 minutes ago)

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!  (32 minutes ago)

ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ  (50 minutes ago)

വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം  (51 minutes ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു  (1 hour ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്...  (1 hour ago)

പാലക്കാട് കടുത്ത പോരാട്ടം....തുടക്കത്തില്‍ ലീഡ് ബിജെപിയ്ക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ് ഉണ്ടായി, അഞ്ചാം റൗണ്ടില്‍ സി കൃഷ്ണകുമാര്‍ വീണ്ടും മുന്ന  (1 hour ago)

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് രണ്ടു കോടി നഷ്ടപരിഹാരം  (2 hours ago)

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (2 hours ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (2 hours ago)

Malayali Vartha Recommends