എന്‍ജിനീയറിങ് ബിരുദമുണ്ടോ ? പ്രായം 35 കവിഞ്ഞില്ലെങ്കില്‍ ദാ അവസരങ്ങള്‍;ശമ്പളം 50,000 മുതല്‍ 1,60,000 വരെ,50% മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം 9 വര്‍ഷ പരിചയം എന്നിവയാണ് യോഗ്യത,ഡിസംബര്‍ 5 വരെ അപേക്ഷിക്കാം
റെയില്‍ വികാസ് നിഗം ലിമിറ്റഡില്‍ 50 മാനേജര്‍ ഒഴിവില്‍ റഗുലര്‍ നിയമനം. ഇന്ത്യയില്‍ എവിടെയും നിയമനം ലഭിക്കാം. മാനേജര്‍/സിവില്‍ തസ്തികയിലേക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. 50% മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം, 9 വര്‍ഷ പരിചയം എന്നിവയാണ് യോഗ്യത . 40, 50,000–1,60,000.വരെ ശമ്പളമുണ്ട്
ഡപ്യൂട്ടി മാനേജര്‍/സിവില്‍: 50% മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം, 5 വര്‍ഷ പരിചയം, 35, 40,000–1,40,000.
അസിസ്റ്റന്റ് മാനേജര്‍/സിവില്‍: 50% മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം, 3 വര്‍ഷ പരിചയം/സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, 6 വര്‍ഷ പരിചയം, 35, 30,000–1,20,000.
മാനേജര്‍/ഇലക്ട്രിക്കല്‍: 50% മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം, 9 വര്‍ഷ പരിചയം, 40, 50,000–1,60,000.
ഡപ്യൂട്ടി മാനേജര്‍/ഇലക്ട്രിക്കല്‍: 50% മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം, 5 വര്‍ഷ പരിചയം, 35, 40,000–1,40,000.
അസിസ്റ്റന്റ് മാനേജര്‍/ഇലക്ട്രിക്കല്‍: 50% മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം, 3 വര്‍ഷ പരിചയം/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, 6 വര്‍ഷ പരിചയം, 35, 30,000–1,20,000.
മാനേജര്‍/എസ് ആന്‍ഡ് ടി: 50% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം, 9 വര്‍ഷ പരിചയം, 40 വയസ്സുവരെ അപേക്ഷിക്കാം, 50,000–1,60,000.
ഡപ്യൂട്ടി മാനേജര്‍/എസ് ആന്‍ഡ് ടി: 50% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം, 5 വര്‍ഷ പരിചയം,വയസ്സ് 35, 40,000–1,40,000.
അസിസ്റ്റന്റ് മാനേജര്‍/എസ് ആന്‍ഡ് ടി: 50% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം, 3 വര്‍ഷ പരിചയം/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, 6 വര്‍ഷ പരിചയം, 35 വയസ്സുവരെ അപേക്ഷിക്കാം , 30,000–1,20,000.
താല്‍പ്പര്യമുള്ളവര്‍ ഡിസ്‌ക്രിപ്ഷനിലെ ഔദ്യോഗിക വെബ്‌സൈറ്റ് വായിച്ചു മനസ്സിലാക്കി അപേക്ഷിക്കൂ
https://www.facebook.com/Malayalivartha