ശുചിത്വ മിഷന്‍ വഴി ബ്ലോക്ക് പഞ്ചായത്തില്‍ 182 ഒഴിവുകള്‍;ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം,നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജടഇ പരീക്ഷ ഇല്ലാതെ ശുചിത്വ മിഷനില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം
കേരള സര്‍ക്കാറിന് കീഴില്‍ ശുചിത്വ മിഷന്‍ വഴി വിവിധ ബ്ലോക്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ശുചിത്വ മിഷന്‍ ഇപ്പോള്‍ SWM Specialist, SWM Consultant, LWM Consultant and Block Coordinator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് SWM Specialist, SWM Consultant, LWM Consultant and Block Coordinator തസ്തികയില്‍ മൊത്തം 182 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ ശുചിത്വ മിഷനില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 30 വരെ അപേക്ഷിക്കാം.
ഈ ജോലിക്ക് നിലവിൽ ഉള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ് .
SWM Specialist 1 ഒഴിവ് , ശമ്പളം Rs.80,000/-
LWM Specialist 1 ഒഴിവ് , ശമ്പളം Rs.80,000/-
SWM Consultant 14ഒഴിവ് , ശമ്പളം Rs.60,000/-
LWM Consultant 14 ഒഴിവ് , ശമ്പളം Rs.60,000/-
Block Coordinator 152 ഒഴിവ് , ശമ്പളം Rs.30,000/-
Suchitwa Mission ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 45 വയസ്സാണ് . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.ഈ ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
കേരള ശുചിത്വ മിഷന്‍ വിവിധ SWM Specialist, SWM Consultant, LWM Consultant and Block Coordinator ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cmd.kerala.gov.in/
https://www.facebook.com/Malayalivartha