ഇന്ത്യൻ എയർഫോഴ്സിൽസ്ഥിര ജോലി വേണോ ? 317 ഒഴിവുകൾ |
പ്രതിരോധ വകുപ്പിന് കീഴിലുള്ള എയർ ഫോഴ്സിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Indian Air Force (IAF) ഇപ്പോൾ Air Force Common Admission Test (AFCAT) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 317 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി
ഡിസംബർ 30 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളിൽ സർവർ ബിസി ആകാൻ സാധ്യതയുണ്ട്
പ്രധിരോധ വകുപ്പിന് കീഴിലുള്ള എയർ ഫോഴ്സിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾ ഈ അവസരം വിട്ടുകളയരുത് . Advt No AFCAT 01/2024
Indian Air Force (IAF) ൻറെ പുതിയ Notification അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
AFCAT എൻട്രി ഫ്ലയിങ് വിഭാഗത്തിൽ പുരുഷന്മാർക്ക് 28 ,സ്ത്രീകൾക്ക് 10 ,Ground Duty (Technical)പുരുഷന്മാർക്ക് 149 ഒഴിവുകളും സ്ത്രീകൾക്ക് 16 ഒഴിവുകളും ഉണ്ട് ..Ground Duty(Non Technical) വിഭാഗത്തിൽ പുരുഷന്മാർക്ക് 98 ഒഴിവുകളും സ്ത്രീകൾക്ക് 16 ഒഴിവുകളും ഉണ്ട് ..
NCC Special Entry പിസിക്കുള്ള സിഡിഎസ്ഇ ഒഴിവുകളിൽ 10% സീറ്റുകളും എസ്എസ്‌സിക്ക് എഎഫ്‌സിഎടി ഒഴിവുകളിൽ 10% സീറ്റുകളും ഉണ്ട് .
Indian Air Force (IAF) ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവുകളെ കുറിസിച്ചും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചറിയാനും ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക PDF Notification പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക
indian Air Force (IAF) ൻറെ 276 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് 550 രൂപയാണ് .ndian Air Force (IAF) വിവിധ Air Force Common Admission Test (AFCAT) ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബർ 30 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://afcat.cdac.in/
https://www.facebook.com/Malayalivartha