യൂണിവേഴ്‌സിറ്റിയില്‍ സ്ഥിര ജോലി നേടാം;IGNOU വന്‍ അവസരങ്ങള്‍ ഒരുക്കുന്നു,മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം,ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ IGNO യൂണിവേഴ്‌സിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇപ്പോള്‍ Junior Assistatn-cum Typist (JAT), Stenographer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Junior Assistatn-cum Typist (JAT), Stenographer തസ്തികയില്‍ മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
Junior Assistant–cum Typist (JAT) 50 ഒഴിവുകള്‍ , ശമ്പളം Rs.19,900 63,200 ..സ്‌റ്റെനോഗ്രാഫര്‍ തസ്തികയില്‍ 52 ഒഴിവുകള്‍ ഉണ്ട് . ശമ്പളം Rs.25,500 81,100 വരെ
ജൂനിയര്‍ അസിസ്റ്റന്റ്-കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 1827 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം . സ്‌റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് 1830 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ന്റെ പുതിയ Notification അനുസരിച്ച് Junior Assistant–cum Typist തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത 10+2 അല്ലെങ്കില്‍ തത്തുല്യം ആണ് . അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട് . (ii) ഇംഗ്ലീഷില്‍ 40 w.p.m വേഗതയും ഹിന്ദിയില്‍ 35 w.p.m ടൈപ്പിംഗ് വേഗതയും ഉണ്ടായിരിക്കണം
സ്‌റ്റെനോഗ്രാഫര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനു വിദ്യാഭ്യാസ യോഗ്യത 10+2 അല്ലെങ്കില്‍ തത്തുല്യം ആണ് . അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്.. ഇംഗ്ലീഷില്‍ 40 w.p.m വേഗതയും ഹിന്ദിയില്‍ 35 w.p.m ടൈപ്പിംഗ് വേഗതയും ഉണ്ടായിരിക്കണം. കൂടാതെ ഷോര്‍ട്ട്ഹാന്‍ഡി ല്‍ 80 w.p.എം സ്പീഡ് ഉണ്ടായിരിക്കണം
രണ്ടു പോസ്റ്റിലേയ്ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
ജനറല്‍ & OBC വിഭാഗത്തില്‍ Rs.1000/രൂപയും SC, ST, EWS, സ്ത്രീകള്‍ എന്നിവര്‍ക്ക് 600 രൂപയും ആണ് അപേക്ഷാ ഫീസ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിവിധ Junior Assistatn-cum Typist (JAT), Stenographer ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://exams.nta.ac.in/
https://www.facebook.com/Malayalivartha