K-Rail വിളിക്കുന്നു;മെയില്‍ അയച്ച് ജോലി നേടാം കെ-റെയില്‍ റിക്രൂട്ട്മെന്റ് 2023!!
കേരള സര്‍ക്കാരിന്റെ കീഴില്‍ കെ-റെയിലില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ Design Director Cum Architect, Lead Detailed Designer (Structures),Key Personnel (Structural Design), Key Personnel (Architecture) and BIM Engineer/Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Design Director Cum Architect, Lead Detailed Designer (Structures),Key Personnel (Structural Design), Key Personnel (Architecture) and BIM Engineer/Manager പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ – മെയില്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.
Kerala Rail Development Corporation Ltd (K-Rail) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 വയസ്സാണ് . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ന്‍റെ പുതിയ Notification അനുസരിച്ച് Design Director Cum Architect, Lead Detailed Designer (Structures),Key Personnel (Structural Design), Key Personnel (Architecture) and BIM Engineer/Manager തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത ഇങ്ങനെയാണ്
ഡിസൈൻ ഡയറക്ടർ കം ആർക്കിടെക്റ്റ് വിഭാഗത്തിന് ആർക്കിടെക്ചറിൽ ബിരുദം. ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദം. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ 15+ വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്
ലീഡ് ഡിസൈനർ വിഭാഗത്തിൽ അപേക്ഷിക്കുന്നതിനു സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ME.അല്ലെങ്കിൽ എം .ടെക് ഉണ്ടായിരിക്കണം . ഒരു ഡിസൈൻ എഞ്ചിനീയറായി 15+ വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്
കീ പേഴ്സണൽ (സ്ട്രക്ചറൽ ഡിസൈൻ) സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ എം.ഇ./എം ടേക് . ME/എം ടെക്ക് ആണെങ്കിൽ സ്റ്റീൽ സ്ട്രക്ചേഴ്സിന്റെ 5+ വർഷത്തെ ഡിസൈൻ പരിചയം ഉണ്ടാകണം . B.E/ബി ടെക് ആണെങ്കിൽ 7 വർഷം പ്രവൃത്തി പരിചയം ആവശ്യമാണ് .
കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ Design Director Cum Architect, Lead Detailed Designer (Structures),Key Personnel (Structural Design), Key Personnel (Architecture) and BIM Engineer/Manager ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ – മെയില്‍ വഴി ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം താഴെ കൊടുത്ത ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്തു ഫില്‍ ചെയ്തു cv@keralarail.com എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://keralarail.com/
https://www.facebook.com/Malayalivartha