ഓയിൽ പാം ഇന്ത്യ റിക്രൂട്ട്മെന്റ്; നിരവധി ഒഴിവുകൾ;ഡിസംബർ 30 വരെ അപേക്ഷിക്കാം
കേരള സർക്കാർ കമ്പനിയായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഇപ്പോൾ ബോയ്ലർ അറ്റൻഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, എലെക്ട്രിഷ്യൻ, ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ, വെയ്ഗ് ബ്രിഡ്ജ് ഓപ്പറേറ്റർ, ബോയ്ലർ ഓപ്പറേറ്റർ, ജെ സി ബി ഓപ്പറേറ്റർ, പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ യോഗ്യത ഉള്ളവർക്ക് ബോയ്ലർ അറ്റൻഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, എലെക്ട്രിഷ്യൻ,ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ, വെയ്ഗ് ബ്രിഡ്ജ് ഓപ്പറേറ്റർ, ബോയ്ലർ ഓപ്പറേറ്റർ, ജെ സി ബി ഓപ്പറേറ്റർ, പ്ലാന്റ് ഓപ്പറേറ്റർ തസ്തികകളിൽ ആയി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാൽ വഴി ആയി 2023 ഡിസംബർ 13 മുതൽ 2023 ഡിസംബർ 30 വരെ അപേക്ഷിക്കാം.
കേരള സർക്കാർ കമ്പനിയായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാർത്ഥികൾ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകൾ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത് , റിസർവേഷൻ ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിക്കുക
Boiler അറ്റൻഡർ 18,246
Mechanical അസിസ്റ്റന്റ് 18,726
എലെക്ട്രിഷ്യൻ 19,207
ഫിറ്റർ 19,207
ഫിറ്റർ (മെഷിനിസ്റ്റ്) 19,207
വെൽഡർ 19,207
വെയ്ഗ് ബ്രിഡ്ജ് ഓപ്പറേറ്റർ 19,207
ബോയ്ലർ ഓപ്പറേറ്റർ 27,609
ജെ സി ബി ഓപ്പറേറ്റർ 27,609
പ്ലാന്റ് ഓപ്പറേറ്റർ 27,609
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ൻറെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ബോയ്ലർ അറ്റൻഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, എലെക്ട്രിഷ്യൻ, ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ, വെയ്ഗ് ബ്രിഡ്ജ് ഓപ്പറേറ്റർ, ബോയ്ലർ ഓപ്പറേറ്റർ, ജെ സി ബി ഓപ്പറേറ്റർ, പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അറിയാൻ ഡിസ്ക്രിപ്ഷനിലെ ലിങ്കിൽ ഉള്ള ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പി ഡി എഫ് പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ച് മനസ്സിലാക്കുക.അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത മുതലായവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങൾ അറിയാൻ ഇത് നിർബന്ധമാണ്.ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിൻറെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
https://www.facebook.com/Malayalivartha