സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മികച്ച ശമ്പളത്തിൽ ജോലി; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ കൺസൽട്ടൻറ്,മാനേജർ,മെഡിക്കൽ ഓഫീസർ,അസിസ്റ്റൻറ് മാനേജർ,ഓപ്പറേറ്റർ-കo ടെക്നീഷ്യൻ,അട്ടെൻഡന്റ് -കo ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 84 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഉയർന്ന ശമ്പളത്തിൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 30 ജനുവരി 2024 വരെ അപേക്ഷിക്കാം.
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
കൺസൾട്ടന്റ് (ചെസ്റ്റ് മെഡിസിൻ) 01 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (Obs. & Gynae) 02 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (ഓർത്തോപീഡിക്‌സ്) 02 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (റേഡിയോളജി) 01 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (സർജറി) 01ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (ബ്ലഡ് ബാങ്ക്) 01 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) ൦1 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
കൺസൾട്ടന്റ് (പീഡിയാട്രിക്സ്) 01 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (മെക്കാനിക്കൽ) 02 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (മെറ്റലർജി) 04 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (കെമിക്കൽ) 03 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (സെറാമിക്സ്) 02 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (മെക്കാനിക്കൽ) പ്രോജക്റ്റ് 04 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (ഇലക്‌ട്രിക്കൽ) പ്രോജക്റ്റ് 03 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മാനേജർ (സിവിൽ) പ്രോജക്റ്റ് 02 ഒഴിവ് , ശമ്പളം Rs.80,000 – Rs.2,20,000/-
മെഡിക്കൽ ഓഫീസർ 07 ഒഴിവ് , ശമ്പളം Rs. 50,000 -Rs.1,80,000/-.
മെഡിക്കൽ ഓഫീസർ (ഒക്കുപേഷണൽ ഹെൽത്ത്) 01 ഒഴിവ് , ശമ്പളം Rs. 50,000 -Rs.1,80,000/-.
അസി. മാനേജർ (സേഫ്റ്റി) 01 ഒഴിവ് , ശമ്പളം Rs. 50,000 -Rs.1,80,000/-.
ഓപ്പറേറ്റർ-കം ടെക്നീഷ്യൻ (ബോയിലർ ഓപ്പറേറ്റർ) 10 ഒഴിവ് , ശമ്പളം Rs.25,070 – Rs.35,070/
അറ്റൻഡന്റ്-കം ടെക്നീഷ്യൻ (ട്രൈനീ) ഇലക്ട്രീഷ്യൻ (10)ഒഴിവ് , ഫിറ്റർ (15 ഒഴിവ് , ) മെഷിനിസ്റ്റ്(10 ഒഴിവ് , ) ശമ്പളം
Rs.26,600 – Rs.38,920/
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ പുതിയ Notification അനുസരിച്ച് കൺസൽട്ടൻറ്,മാനേജർ,മെഡിക്കൽ ഓഫീസർ,അസിസ്റ്റൻറ് മാനേജർ,ഓപ്പറേറ്റർ-കo ടെക്നീഷ്യൻ,അട്ടെൻഡന്റ് -കo ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ അറിയാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ലിങ്ക് നോക്കുക . സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ യുടെ 84 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് അസി. മാനേജർ (സേഫ്റ്റി), മാനേജർ, മെഡിക്കൽ ഓഫീസർ കൺസൾട്ടൻ ജനറൽ വിഭാഗത്തിന് Rs.700/-രൂപയും SC/ST/PwBD/ESM വിഭാഗത്തിന് അപേക്ഷ ഫീസ് 200 രൂപയുമാണ്
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ ഓപ്പറേറ്റർ)ജനറൽ വിഭാഗത്തിന് Rs.500/-രൂപയും SC/ST/PwBD/ESM വിഭാഗത്തിന് അപേക്ഷ ഫീസ് Rs.150/-രൂപയുമാണ്
അറ്റൻഡന്റ്-കം-ടെക്നീഷ്യൻ (ട്രെയിനി)ജനറൽ വിഭാഗത്തിന് Rs.300/-രൂപയും വിഭാഗത്തിന് അപേക്ഷ ഫീസ് Rs.100/-രൂപയുമാണ്
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ കൺസൽട്ടൻറ്,മാനേജർ,മെഡിക്കൽ ഓഫീസർ,അസിസ്റ്റൻറ് മാനേജർ,ഓപ്പറേറ്റർ-കo ടെക്നീഷ്യൻ,അട്ടെൻഡന്റ് -കo ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 30 ജനുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.sail.co.in/
https://www.facebook.com/Malayalivartha