ഡിഗ്രി പാസ്സായോ ? ഹൈക്കോടതിയിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!!!
മദ്രാസ് ഹൈകോടതിയില്‍ വിവിധ തസ്തികകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. മദ്രാസ് ഹൈകോടതി ഇപ്പോള്‍ ടൈപ്പിസ്റ്റ്, ടെലിഫോൺ ഓപ്പറേറ്റർ, കാഷ്യർ, സെറോക്സ് ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി യോഗ്യത ഉള്ളവർക്ക് മദ്രാസ് ഹൈകോടതിയില്‍ വിവിധ തസ്തികകളിൽ ജോലി.മൊത്തം 33 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
മദ്രാസ് ഹൈകോടതി യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണവും ശമ്പളവും ഇങ്ങനെയാണ് .
ടൈപ്പിസ്റ്റ് 22 ഒഴിവുകൾ , ശമ്പളം Rs.19,500 – 71,900/- +Spl. Pay
ടെലിഫോൺ ഓപ്പറേറ്റർ 1 ഒഴിവുകൾ , ശമ്പളം Rs.19,500 – 71,900/- +Spl. Pay
കാഷ്യർ 2 ഒഴിവുകൾ , ശമ്പളം Rs.19,500 – 71,900/-
സെറോക്സ് ഓപ്പറേറ്റർ 8 ഒഴിവുകൾ , ശമ്പളം Rs.16,600 – 60,800/-
മദ്രാസ് ഹൈകോടതി ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 32 വയസ്സുവരെയാണ്.
അപേക്ഷിക്കുന്നതിനു ആവശ്യമായ വിദ്യാഭ്യാസ യോഗ്യത
ടൈപ്പിസ്റ്റ് ബിരുദം,ടെക്നിക്കൽ ഡയറക്ടറേറ്റ് നടത്തുന്ന കമ്പ്യൂട്ടർ ഓൺ ഓഫീസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സ് ആയിരിക്കണം,ടൈപ്പ് റൈറ്റിംഗിലെ സാങ്കേതിക പരീക്ഷ തമിഴിലും ഇംഗ്ലീഷിലും ഹയർ ഗ്രേഡിൽ പാസ്സ് ആയിരിക്കണം
ടെലിഫോൺ ഓപ്പറേറ്റർ യോഗ്യത ബിരുദം
കാഷ്യർ യോഗ്യത ബിരുദം
സെറോക്സ് ഓപ്പറേറ്റർ യോഗ്യത ബിരുദം.
മദ്രാസ് ഹൈകോടതി യുടെ 33 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് അൺറിസേർവ്ഡ് (UR) & ഒ ബി സി , സ്ത്രീകൾ എന്നിവർക്ക് Rs.500 രൂപ. SC, ST , PwBD എന്നിവർക്ക് ഫീസില്ല.
മദ്രാസ് ഹൈകോടതി വിവിധ ടൈപ്പിസ്റ്റ്, ടെലിഫോൺ ഓപ്പറേറ്റർ, കാഷ്യർ, സെറോക്സ് ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 13 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.mhc.tn.gov.in/r
https://www.facebook.com/Malayalivartha