ISRO യുടെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം, വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം
ISRO യുടെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ഇപ്പോള്‍ സൈൻറിസ്റ്റ് / എഞ്ചിനീയർ ‘എസ്‌സി, മെഡിക്കൽ ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് ‘എ’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ ഉള്ളവർക്ക് മൊത്തം 41 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ISRO ISROക്ക് കീഴില്‍ സ്ഥിര ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
സൈൻറിസ്റ്റ് / എഞ്ചിനീയർ ‘എസ്‌സി, 35 ഒഴിവുകൾ, ശമ്പളം Rs.56,100 – 1,77,500/-
മെഡിക്കൽ ഓഫീസർ 01 ഒഴിവ്, ശമ്പളം Rs.56,100 – 1,77,500/-
നേഴ്സ് B 02 ഒഴിവുകൾ ശമ്പളം Rs. 44,900 – 1,42,400/-
ലൈബ്രറി അസിസ്റ്റന്റ് 03 ഒഴിവുകൾ, ശമ്പളം Rs. 44,900 – 1,42,400/
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ല്‍ സൈൻറിസ്റ്റ് /എഞ്ചിനീയർ- ‘എസ്‌സി വിഭാഗത്തിലേക്ക് 18-30 വയസ്സ് വരെ അപേക്ഷിക്കാം . മെഡിക്കൽ ഓഫീസർ ‘എസ്‌സി,, നേഴ്സ്, ലൈബ്രറി അസിസ്റ്റന്റ് ‘എ’ ഗ്രേഡ് എന്നീ വിഭാഗങ്ങളിലേയ്ക്ക് 18-35 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ന്‍റെ പുതിയ Notification അനുസരിച്ച് സൈൻറിസ്റ്റ് / എഞ്ചിനീയർ ‘എസ്‌സി, വിഭാഗത്തിലേക്ക് B.E/B.Tech/M.E/M.Tech/M.sc/B.sc ഉള്ളവർക്ക് അപേക്ഷിക്കാം . മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് MBBS ആണ് അടിസ്ഥാന യോഗ്യത ..നേഴ്സ് SSLC/SSC യ്ക്ക് ശേഷം മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ജനറൽ നഴ്സിംഗ്ഡിപ്ലോമ പാസായിരിക്കണം .ലൈബ്രറി അസിസ്റ്റന്റ് ‘എ’ വിഭാഗത്തിലേക്ക് ബിരുദം /ബിരുദാന്ദരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം
.
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ 41 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 750 രൂപയാണ് . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.സ്ത്രീകൾ , SC/ST/ PwBD, Ex-Servicemen എന്നവർക്ക് ഫീസില്ല
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിവിധ സൈൻറിസ്റ്റ് / എഞ്ചിനീയർ ‘എസ്‌സി, മെഡിക്കൽ ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് ‘എ’ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 12 ഫെബ്രുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ
സുഹൃത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.nrsc.gov.in/
https://www.facebook.com/Malayalivartha