ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി..നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരം
കേന്ദ്ര സർക്കാരിന് കീഴിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇപ്പോള്‍ സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്-മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ,ഡിഗ്രി യോഗ്യത ഉള്ളവർക്ക് മൊത്തം 53 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ Notification അനുസരിച്ച് സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തിൽ 53 ഒഴിവുകളുണ്ട് .Rs.35400 രൂപയാണ് ശമ്പളം
മെക്കാനിക്കൽ എഞ്ചിനീയറിംഗ് 25 ഒഴിവുകളുണ്ട് Rs.35400 രൂപയാണ് ശമ്പളം
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് 12 ഒഴിവുകളുണ്ട് Rs.35400 ശമ്പളം
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 12 ഒഴിവുകളുണ്ട് Rs.35400 രൂപയാണ് ശമ്പളം
സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്- ഡിഗ്രി യോഗ്യത ഉള്ളവർക്ക് 4 ഒഴിവുകളുണ്ട് Rs.35400
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമത്താൽ 25 വയസ്സുവരെയാണ്
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ യുടെ പുതിയ Notification അനുസരിച്ച് സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത
കാറ്റഗറി 1-സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്- മെക്കാനിക്കൽ എഞ്ചിനീയറിംഗ് ,ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം
സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്- B.S.C ഫിസിക്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ യുടെ 53 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 150 രൂപയാണ്
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിവിധ സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 14 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://npcilcareers.co.in/
https://www.facebook.com/Malayalivartha