കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഫീൽഡിൽ ഡിഗ്രി ഉള്ളവർക്ക് മൊത്തം 139 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 ജനുവരി 23 മുതല്‍ 2024 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് 6 ഒഴിവുകൾ, ശമ്പളം Rs.75,000/-
ഗൈനക്കോളജിസ്റ്റ് 3 ഒഴിവുകൾ, ശമ്പളം Rs.1,00,000/-
മെഡിക്കൽ സ്പെഷ്യലിസ്റ്റ് 3 ഒഴിവുകൾ, ശമ്പളം Rs.1,00,000/-
മെഡിക്കൽ ഓഫീസർ 32 ഒഴിവുകൾ, ശമ്പളം Rs.75,000/-
ഡെന്റൽ ഓഫീസർ 13 ഒഴിവുകൾ, ശമ്പളം Rs.75,000/-
റേഡിയോളജിസ്റ്റ് 1 ഒഴിവുകൾ, ശമ്പളം Rs.1,00,000/-
ഡെന്റൽ ഹൈജീനിസ്റ്റ് 8 ഒഴിവുകൾ, ശമ്പളം Rs.28100/-
റേഡിയോഗ്രാഫർ 5 ഒഴിവുകൾ, ശമ്പളം Rs.28100/-
ഫിസിയോതെറാപ്പിസ്റ്റ് 2 ഒഴിവുകൾ, ശമ്പളം Rs.28100/-
ഫാർമസിസ്റ്റ് 13 ഒഴിവുകൾ, ശമ്പളം Rs.28100/-
നഴ്സിംഗ് അസിസ്റ്റന്റ് 4 ഒഴിവുകൾ, ശമ്പളം Rs.28100/-
ലാബ് അസിസ്റ്റന്റ് 6 ഒഴിവുകൾ, ശമ്പളം Rs.28100/-
ലാബ് ടെക്നീഷ്യൻ 10 ഒഴിവുകൾ, ശമ്പളം Rs.28100/-
ഡ്രൈവർ 7 ഒഴിവുകൾ, ശമ്പളം Rs.19700/-
സ്ത്രീ അറ്റൻഡന്റ് 10 ഒഴിവുകൾ, ശമ്പളം Rs.16800/-
സഫായിവാല 10 ഒഴിവുകൾ, ശമ്പളം Rs.16800/-
ചൗക്കിദാർ 6 ഒഴിവുകൾ, ശമ്പളം Rs.16800/-
എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് 63 യീര്സ്,ഗൈനക്കോളജിസ്റ്റ് 68 ,മെഡിക്കൽ സ്പെഷ്യലിസ്റ്റ് 68 years ,മെഡിക്കൽ ഓഫീസർ 66 years ,
ഡെന്റൽ ഓഫീസർ 63 വയസ്സ് ,റേഡിയോളജിസ്റ്റ് 68 വയസ്സ് , ഡെന്റൽ ഹൈജീനിസ്റ്റ്,,റേഡിയോഗ്രാഫർ,ഫിസിയോതെറാപ്പിസ്റ്റ് ,ഫാർമസിസ്റ്റ്,
നഴ്സിംഗ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ 56 വയസ്സ്, ഡ്രൈവർ,സ്ത്രീ അറ്റൻഡന്റ്, സഫായിവാല, ചൗക്കിദാർ 53 വയസ്സ് എന്നിങ്ങനെയാണ്
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് ബിരുദം ,ഗൈനക്കോളജിസ്റ്റ് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ് /DNB.മെഡിക്കൽ സ്പെഷ്യലിസ്റ്റ് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ്,മെഡിക്കൽ ഓഫീസർ എംബിബിസ്,ഡെന്റൽ ഓഫീസർBDS ,റേഡിയോളജിസ്റ്റ്- അംഗീകൃത മെഡിക്കൽ യോഗ്യത ,ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റലിൽ രണ്ട് വർഷത്തെ ഡിപ്ലോമ,റേഡിയോഗ്രാഫർ ഡിപ്ലോമ / ക്ലാസ് 1 റേഡിയോഗ്രാഫർ കോഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്ഡി പ്ലോമ / ക്ലാസ് 1 ഫിസിയോതെറാപ്പി കോഴ്സ്,ഫാർമസിസ്റ്റ് B.Pharm ,നഴ്സിംഗ് അസിസ്റ്റന്റ്ക്ലാ സ് 1 നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്,ലാബ് അസിസ്റ്റന്റ് DMLT / ക്ലാസ്-1 ലാബ് ടെക് കോഴ്‌സ് ,ലാബ് ടെക്നീഷ്യൻ ബി.എസ്‌സി (മെഡിക്കൽ ലാബ് ടെക്‌നോളജി)
ഡ്രൈവർ 8th ക്ലാസ്,സ്ത്രീ അറ്റൻഡന്റ് സാക്ഷരതാ ഉണ്ടായിരിക്കണം, സഫായിവാല-സാക്ഷരതാ ഉണ്ടായിരിക്കണം, ചൗക്കിദാർ 8th ക്ലാസ് എന്നിങ്ങനെയാണ് അപേക്ഷിക്കാനുള്ള യോഗ്യത
എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) യുടെ 139 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് ഇല്ല. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.echs.gov.in/
https://www.facebook.com/Malayalivartha