ഡിഗ്രീ ഉള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി
കേന്ദ്രസർക്കാരിന്റെ കീഴിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇപ്പോള്‍ ജനറൽ ഡ്യൂട്ടി, ടെക് (Engg/ Elect) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ Assistant Commandant മൊത്തം 70 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഡിഗ്രീ ഉള്ളവർക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ Assistant Commandant ജോലി. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാർച്ച് 06 വരെ അപേക്ഷിക്കാം.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ജനറൽ ഡ്യൂട്ടി 50 ഒഴിവുകൾ, ശമ്പളം Rs.56,100-2,25,000/-
ടെക് (Engg/ Elect) 20 ഒഴിവുകൾ ശമ്പളം Rs.56,100-2,25,000/-ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21-25 വയസ്സ് വരെ ആണ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുതിയ Notification അനുസരിച്ച് ജനറൽ ഡ്യൂട്ടി, ടെക് (Engg/ Elect) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത
ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 60% മാർകോടെ അംഗീകൃത സർവകലാശാലയുടെ ബിരുദം ഉണ്ടായിരിക്കണം . മാത്തമാറ്റിക്സും ഫിസിക്സ് എന്നി വിഷയത്തിൽ +2 വിനു കുറഞ്ഞത് 55% മാർക്ക്,അല്ലെങ്കിൽ തത്തുല്യം ഉണ്ടായിരിക്കണം .
ടെക്നികൽ(മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം നേവൽ ആർക്കിടെക്ചർ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ അല്ലെങ്കിൽ ഓട്ടോമോട്ടീവ് അല്ലെങ്കിൽ മെക്കാട്രോണിക്സ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ കൂടാതെ പ്രൊഡക്ഷൻ അല്ലെങ്കിൽ മെറ്റലർജി അല്ലെങ്കിൽ ഡിസൈൻ അല്ലെങ്കിൽ എയറോനോട്ടിക്കൽ അല്ലെങ്കിൽ എയ്‌റോസ്‌പേസ് എന്നിവയിലേതെങ്കിലും കുറഞ്ഞത് 60% മാർകോഡ് പാസായിരിക്കണം . അല്ലെങ്കിൽ തത്തുല്യം
ടെക്നികൽ(Electrical/Electronics) അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം നേവൽ ആർക്കിടെക്ചർ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ അല്ലെങ്കിൽ ഓട്ടോമോട്ടീവ് അല്ലെങ്കിൽ മെക്കാട്രോണിക്സ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ കൂടാതെ പ്രൊഡക്ഷൻ അല്ലെങ്കിൽ മെറ്റലർജി അല്ലെങ്കിൽ ഡിസൈൻ അല്ലെങ്കിൽ എയറോനോട്ടിക്കൽ അല്ലെങ്കിൽ എയ്‌റോസ്‌പേസ് മാർക്ക്. കുറഞ്ഞത് 60% മാർക്ക്. അല്ലെങ്കിൽ തത്തുല്യം..ഇന്ത്യൻ കോസ്റ്റ് ഗാർഡ് 70 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 300 രൂപാ SC, ST ഫീസില്ല
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 06 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha