KSEB യില്‍ ജോലി; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം;മാസം1,40,000 വരെ ശമ്പളം!!
കേരളത്തില്‍ KSEB ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 12 മുതല്‍ 2024 മേയ് 11 വരെ അപേക്ഷിക്കാം.
കേരളത്തില്‍ KSEB ക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
തസ്തികയുടെ പേര് ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം 9. ശമ്പളം Rs.1,14,000 – 1,66,400/-
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
ഡയറക്ടർ (ഫിനാൻസ്) 3 ഒഴിവുകൾ ,ശമ്പളം Rs.1,14,000 – 1,66,400/-
ഡയറക്ടർ (ടെക്നിക്കൽ- സിവിൽ) 3 ഒഴിവുകൾ ,ശമ്പളം Rs.1,14,000 – 1,66,400/-
ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) 3 ഒഴിവുകൾ ,ശമ്പളം Rs.1,14,000 – 1,66,400/-
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 60 വയസ്സ് ആണ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക പി ഡി ഫ് നോട്ടിഫിക്കേഷൻ പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്ന്‍റെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍
ഡയറക്ടർ (ഫിനാൻസ്) ബിരുദം + ചാർട്ടേർഡ് അക്കൗണ്ടന്റ്/ കോസ്റ്റ് & മാനേജ്മെൻ്റ് അക്കൗണ്ടൻ്റ്
ഡയറക്ടർ (ടെക്നിക്കൽ- സിവിൽ) ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ അനുബന്ധ ശാഖകളിലെ വിജയം
ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം
KSEB യില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നതിനു അപേക്ഷാ ഫീസ് ഇല്ല
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 മേയ് 11 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://kpesrb.kerala.gov.in/
https://www.facebook.com/Malayalivartha