കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് ഈ വീഡിയോയിൽ . 7th പാസ്സായവർ മുതൽ ബിരുദമുള്ളവർക്ക് വരെ അപേക്ഷിക്കാൻ പറ്റുന്ന ഒഴിവുകളാണ് ഉള്ളത് .റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB), കേരള മൃഗസംരക്ഷണ വകുപ്പ് , സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE), ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി LTD, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ (NLC), ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ്(DSSSB) , നവോദയ വിദ്യാലയ സമിതി . ISRO – നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ (NRSC) , HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് , ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB), റെയിൽ കോച്ച് ഫാക്ടറി, കപൂർത്തല, സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ്, ഹൈക്കോടതി - മദ്രാസ് ,ഡിഫൻസ് റിസർച്ച് & ഡവലപ്മെൻ്റ് ഓർഗനൈസേഷൻ , സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് , ഹൈക്കോടതി - കേരളം , സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ , കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്ഐഇ), കേരളം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ / കോർപ്പറേഷനുകൾ /ബോർഡ്സ് / അതോറിറ്റീസ് /സൊസൈറ്റികൾ , എയർപോർട്ട് സർവീസസ് ലിമിറ്റഡ്, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ്, റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് എന്നീ സ്ഥാപനങ്ങളിലേയ്ക്ക് വിവിധ തസ്തികകളിൽ ആണ് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുള്ളത് .
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക അറിയിപ്പ് പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പ് വരുത്തുക. ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, എന്നിവ കൊടുക്കാൻ മറക്കരുത് എന്നുള്ളത് . കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ് . ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.