കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഹൈകോർട്ട് ഓഫ് കേരള ഇപ്പോള്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് കേരള ഹൈകോടതിയില്‍ അസിസ്റ്റന്റ് ജോലി മൊത്തം 45 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള ഹൈകോടതിയില്‍ അസിസ്റ്റന്റ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി മെയ് 02 വരെ അപേക്ഷിക്കാം.
ഹൈകോർട്ട് ഓഫ് കേരള പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം അസിസ്റ്റൻറ് തസ്തികയിലേക്ക് 45 ഒഴിവുകൾ ഉണ്ട് . ശമ്പളം Rs.39300 – 83000 വരെ . ഹൈകോർട്ട് ഓഫ് കേരള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 38-വയസ്സ് ആണ്
ഹൈകോർട്ട് ഓഫ് കേരള പുതിയ Notification അനുസരിച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 50% മാർക്കോടെയുള്ള ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമ ബിരുദം ഉണ്ടായിരിക്കണം . കൂടാതെ കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം . ഹൈകോർട്ട് ഓഫ് കേരള 45 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് Rs.500/- രൂപയാണ് . SC, ST,മാനദണ്ഡ വൈകല്യമുള്ള തൊഴിൽരഹിതരായ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല .
ഹൈകോർട്ട് ഓഫ് കേരള വിവിധ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 02 മെയ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha