Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!

29 APRIL 2024 06:18 PM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് റെയില്‍വേ പോലീസ് ജോലി : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ഇപ്പോള്‍ കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർമാരും (SI) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

 

മിനിമം പത്താം ക്ലാസ്സ്‌ , ഡിഗ്രി ഉള്ളവര്‍ക്ക് കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർമാരും (SI) പോസ്റ്റുകളില്‍ ആയി മൊത്തം 4660 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 14 വരെ അപേക്ഷിക്കാം.


റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) യുടെ പുതിയ അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം

കോൺസ്റ്റബിൾ 4208
സബ് ഇൻസ്പെക്ടർ 452
ആകെ പോസ്റ്റ് 4660


അപേക്ഷിക്കാനുള്ള പ്രായ പരിധി   കോൺസ്റ്റബിൾ തസ്തികയിലേക്ക്   18 വയസ്സുമുതൽ  28 വയസ്സുവരേയും
സബ്- ഇൻസ്പെക്ടർസ് തസ്തികയിലേക്ക്    20 വയസ്സുമുതൽ  28 വയസ്സുവരേയും  ആണ്. സബ് ഇൻസ്‌പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്നതിനു മിനിമം യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി ആണ് എന്നാൽ, കോൺസ്റ്റബിൾ (Exe) തസ്തികയിലേക്ക്പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ഫേസ് I കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT)
ഫേസ് II ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET) & ഫിസിക്കൽ മെഷർമെൻറ് ടെസ്റ്റ്
ഫേസ് III ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിങ്ങനെ മൂന്നു തലത്തിലായാണ് നിയമനം


35 മാർക്കിന്റെ ഗണിതശാസ്ത്രം , 35 മാർക്കിന്റെ  ജനറൽ ഇൻ്റലിജൻസ് & റീസണിംഗ്, 50 മാർക്കിന്റെ പൊതുവിജ്ഞാനം എന്നിങ്ങനെയാണ് പരീക്ഷയുടെ സിലബസ്  . ഇതിനൊപ്പം ശാരീരിക ക്ഷമത പരീക്ഷകളും ഉണ്ടായിരിക്കും


റെയിൽവേ സംരക്ഷണ സേന (RPF)   ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ ജനറൽ  / OBC  /EWS വിഭാഗത്തിന്  Rs. 500/-   രൂപയും SC / ST / PWD വിഭാഗത്തിന് Rs. 250/- രൂപയുമാണ് . അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

 
ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.rpf.indianrailways.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (1 hour ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (2 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (3 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (3 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (4 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (4 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (4 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (5 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (5 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (5 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (5 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (6 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (6 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (6 hours ago)

Malayali Vartha Recommends