ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!
ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം.
റിസർച്ച് സയൻ്റിസ്റ്റ് 02 ഒഴിവുകൾ ശമ്പളം Rs.56,100-95000/-
പ്രോജക്ട് അസോസിയേറ്റ്- I ഒഴിവ് ശമ്പളം Rs.31,000-37000/-
ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 40 വയസ്സുവരെയാണ്.
ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് റിസർച്ച് സയൻ്റിസ്റ്റ് തസ്തിയിലേയ്ക്ക് അപേക്ഷിക്കുന്നവർ എം.എസ്.സി. കാലാവസ്ഥാ ശാസ്ത്രം / അന്തരീക്ഷ ശാസ്ത്രത്തിൽ ബിരുദം കുറഞ്ഞത് 65% മാർക്ക് ഓടെനേടിയിരിക്കണം . പ്രോജക്ട് അസോസിയേറ്റ്-I തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം.എസ്.സി ഫിസിക്‌സ്/അറ്റ്‌മോസ്ഫെറിക് സയൻസ്/മെറ്റീരിയോളജിയിൽ കുറഞ്ഞത് 65% മാർക്ക് ഓടെ യുള്ള ബിരുദം ഉണ്ടായിരിക്കണം . അപേക്ഷ ഫീസ് ഇല്ല.
ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) വിവിധ റിസർച്ച് സയൻ്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്-I ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 06 മെയ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കു.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.vssc.gov.in/
https://www.facebook.com/Malayalivartha