കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പ്രൊജെക്റ്റ് ഓഫീസർ ആകാം;മികച്ച ശമ്പളം;മറ്റ് ആനുകൂല്യങ്ങൾ ..
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഇപ്പോള്‍ പ്രൊജെക്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 64 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 24 ജൂൺ 2024 മുതല്‍ 17 ജൂലൈ 2024 വരെ അപേക്ഷിക്കാം.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ളത് 64 ഒഴിവുകളാണ് . Rs.37,000-40,000/-രൂപയാണ് ശമ്പളം
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 30 വയസ്സ് ആണ് . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പുതിയ Notification അനുസരിച്ച് പ്രൊജെക്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത
പ്രൊജെക്റ്റ് ഓഫീസർ (Mechanical) തസ്തികയിലേയ്ക്ക് മെക്കാനിക്കലിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
പ്രൊജെക്റ്റ് ഓഫീസർ (Electrical) തസ്തികയിലേയ്ക്ക് എലെകട്രികലിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
പ്രൊജെക്റ്റ് ഓഫീസർ (Electronics) തസ്തികയിലേയ്ക്ക് എലെക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
പ്രൊജെക്റ്റ് ഓഫീസർ (Civil) സിവിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
പ്രൊജെക്റ്റ് ഓഫീസർ Instrumentation) ഇൻസ്ട്രുമെൻ്റേഷനിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
പ്രൊജെക്റ്റ് ഓഫീസർ ഇൻഫർമേഷൻ Technology വിവാഹഗത്തിലേയ്ക്ക് അപേക്ഷിക്കാൻ ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
അപേക്ഷാ ഫീസ് 700/-രൂപയാണ് . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് അടയ്ക്കാം , SC ,ST, PwBD വിഭാഗത്തിന് ഫീസില്ല . കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് കാണുക
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cochinshipyard.in/
https://www.facebook.com/Malayalivartha