കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് എന്‍.സി.എ ഉള്‍പ്പെടെ 79 അധ്യാപകരുടെ സ്ഥിര നിയമനം
കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് എന്‍.സി.എ ഉള്‍പ്പെടെ 79 അധ്യാപകരുടെ സ്ഥിര നിയമനം
പ്രൊഫസര്‍ തസ്തികയിലേക്ക് 17 ഒഴിവുകളും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 33 ഒഴിവുകളും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 29 ഒഴിവുവുകളും ഉണ്ട്
ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിലോസഫി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സുവോളജി, മാത്തമാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസ്, സെന്റര്‍ ഓഫ് വിമന്‍ സ്റ്റഡീസ്, സംസ്‌കൃതം, ഫിസിക്‌സ്, സൈക്കോളജി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്.
അസോസിയേറ്റ് പ്രൊഫസര്‍ വിഭാഗത്തിലേക്ക്
കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, ബോട്ടണി, കെമിസ്ട്രി, മലയാളം, ഇക്കണോമിക്‌സ്, ഹിന്ദി, ഇംഗ്ലീഷ്, വിമന്‍ സ്റ്റഡീസ്, എജ്യുക്കേഷന്‍, സുവോളജി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, ലൈബ്രറി സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ലൈഫ് സയന്‍സ്, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയാണ് യോഗ്യത
അസിസ്റ്റന്റ് പ്രൊഫസറുടെ 29 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു അറബിക്, ബോട്ടണി, ബയോടെക്‌നോളജി, കെമിസ്ട്രി, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, ഹിന്ദി, ലൈഫ് സയന്‍സ്, മലയാളം, മാത്തമാറ്റിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, സ്‌കൂള്‍ ഓഫ് ഡ്രാമ & ഫൈന്‍ ആര്‍ട്‌സ്, ബോട്ടണി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയാണ് യോഗ്യത
യോഗ്യത, അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.uoc.ac.in സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 30.
https://www.facebook.com/Malayalivartha