കേരള മാരിടൈം ബോർഡില്‍ ജോലി
കേരള മാരിടൈം ബോർഡില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള മാരിടൈം ബോർഡ് (KMB) ഇപ്പോള്‍ ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നേവൽ ആർക്കിടെക്റ്റ്, എക്സാം കോർഡിനേറ്റർ, പോർട്ട് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം.
ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നേവൽ ആർക്കിടെക്റ്റ്, എക്സാം കോർഡിനേറ്റർ, പോർട്ട് ഓഫീസർ എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് നിയമനം
ചീഫ് എക്സാമിനർ തസ്തികയിലേയ്ക്ക് 01 ഒഴിവാണുള്ളത് , ശമ്പളം Rs.75,000/-
എക്സാമിനർ 01 ഒഴിവ് , ശമ്പളം Rs. 60,000/-
സർവേയർ 03 ഒഴിവ്, ശമ്പളം Rs. 60,000/-
നേവൽ ആർക്കിടെക്റ്റ് 03 ഒഴിവ്, ശമ്പളം Rs. 60,000/-
എക്സാം കോർഡിനേറ്റർ 01 ഒഴിവ്, ശമ്പളം Rs. 36,000/-
പോർട്ട് ഓഫീസർ 01 ഒഴിവ്, ശമ്പളം Rs. 75,000/-
കേരള മാരിടൈം ബോർഡ് (KMB) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നേവൽ ആർക്കിടെക്റ്റ്, പോർട്ട് ഓഫീസർ എന്നീ പോസ്റ്റുകളിലേയ്ക്ക് 58 വയസ്സ് വരെ അപേക്ഷിക്കാം
കേരള മാരിടൈം ബോർഡ് (KMB) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നേവൽ ആർക്കിടെക്റ്റ്, പോർട്ട് ഓഫീസർ 58 വയസ്സ്, എക്സാം കോർഡിനേറ്റർ 40 വയസ്സ് എന്നിങ്ങനെയാണ് . ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകളെക്കുറിച്ച് വിശദമായി ഒഫീഷ്യൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 8 ഓഗസ്റ്റ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.kmb.kerala.gov.in/
https://www.facebook.com/Malayalivartha