സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സെൻട്രൽ റിസർച്ച് ടീം, പ്രോജക്ട് ഡെവലപ്‌മെൻ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, വിപി വെൽത്ത് +, റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡർ, റീജിയണൽ ഹെഡ്, ഇൻവെസ്റ്റ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സെൻട്രൽ റിസർച്ച് ടീം, പ്രോജക്ട് ഡെവലപ്‌മെൻ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, വിപി വെൽത്ത് +, റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡർ, റീജിയണൽ ഹെഡ്, ഇൻവെസ്റ്റ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 1040 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
1. Central Research Team (Product Lead) – 02 Posts
2. Central Research Team (Support) – 02 Posts
3. Project Development Manager (Technology) – 01 Post
4. Project Development Manager (Business) – 02 Posts
5. Relationship Manager – 273 Posts
6. VP Wealth + – 643 Posts
7. Relationship Manager – Team Lead – 33 Posts
8. Regional Head – 06 Posts
9. Investment Specialist – 30 Posts
10. Investment Officer – 49 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി
1. Central Research Team (Product Lead) – Min-30 Max-45 Years
2. Central Research Team (Support) – Min-25 Max-35 Years
3. Project Development Manager (Technology) – Min-25 Max-40 Years
4. Project Development Manager (Business) – Min-30 Max-40 Years
5. Relationship Manager – Min-23 Max-35 Years
6. VP Wealth + – Min-26 Max-42 Years
7. Relationship Manager – Team Lead – Min-28 Max-42 Years
8. Regional Head – Min-35 Max-50 Years
9. Investment Specialist – Min-28 Max-42 Years
10. Investment Officer – Min-28 Max-40 Years
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ Notification അനുസരിച്ച് സെൻട്രൽ റിസർച്ച് ടീം, പ്രോജക്ട് ഡെവലപ്‌മെൻ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, വിപി വെൽത്ത് +, റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡർ, റീജിയണൽ ഹെഡ്, ഇൻവെസ്റ്റ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യതകളെകുറിച്ചറിയാൻ ഒഫീഷ്യൽ വെബ്സൈറ്റ് കാണുക
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1040 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് Rs.750/- SC/ ST/ OBC/ PwBD അപേക്ഷകർക്ക് ഫീസില്ല. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 8 ഓഗസ്റ്റ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://bank.sbi/
https://www.facebook.com/Malayalivartha