Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

വിദേശത്ത് മികച്ച ജോലി മാസ ശമ്പളം 10 ലക്ഷം ;അഭിമുഖം 19 ന്

15 OCTOBER 2024 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ യോഗ്യത ഉണ്ടോ ? ബഹ്റൈനിലും മലേഷ്യയിലും കൈ നിറയെ അവസരങ്ങൾ

സെന്‍ട്രല്‍ ടാക്സ് & സെന്‍ട്രല്‍ എക്സൈസ് വകുപ്പ് ഇപ്പോള്‍ ക്ലാര്‍ക്ക് , കാന്റീന്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കസ്തംസ് വകുപ്പില്‍ കാന്റീന്‍ അറ്റന്‍ഡര്‍ , ക്ലാര്‍ക്ക് ഒഴിവുകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ

വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവക്കായിവിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബർ 19 ന് നടക്കുന്നു . തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകും .

നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കാണ് അവസരം. കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേളയാണ് തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നതെന്നും തോമസ് ഐസക് പറയുന്നു. ആസ്ട്രേലിയയിലെ ട്രെയിനിംഗ് - തൊഴിൽ വിസ പരിപാടിക്കായി ഐഎച്ച്എൻഎ എന്ന ആസ്ട്രേലിയയിലെ നേഴ്സിംഗ് കോളേജും റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പുമാണ് ഈ വിസ നൽകുന്നത്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇവരുമായി സഹകരിക്കുന്നു. ഇവർക്ക് ആസ്ട്രേലിയയിൽ നാല് കാമ്പസുകളുണ്ട്. കൊച്ചിയിൽ രണ്ടാഴ്ച മുമ്പാണ് ഒരു കാമ്പസ് ആരംഭിച്ചത് .

എംപ്ലോയറുടെ ഇന്റർവ്യൂവില്‍ തൃപ്തികരമായ പ്രകടനം നടത്തിയാല്‍ ഓഫർ ലെറ്റർ ലഭിക്കും. 'ആസ്ട്രേലിയയിൽ NCLEX-RN സർട്ടിഫിക്കേഷൻ കോഴ്സിന് പഠിക്കുന്നതിനും അതോടൊപ്പം റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പിലെ നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനുമാണ് വിസ. ഈ പരിശീലന കാലത്ത് 29-35 ലക്ഷം രൂപ വർഷം ശമ്പളമായി ലഭിക്കും. ഇതിൽ നിന്ന് ഏതാണ്ട് 9 ലക്ഷം രൂപ ട്യൂഷൻ ഫീസിനും രജിസ്ട്രേഷൻ നടപടികൾക്കുമായി നൽകേണ്ടിവരും. ചെലവ് കഴിഞ്ഞ് 0.5-1.0 ലക്ഷം രൂപ പ്രതിമാസം വീട്ടിൽ അയക്കാൻ കഴിയും'

തിരഞ്ഞെടുക്കപ്പെടുന്ന ഉഗ്യോഗാർത്ഥികള്‍ രണ്ട് വർഷത്തിനുള്ളിൽ NCLEX-RN രജിസ്ട്രേഷനും OSCE പരീക്ഷയും നേടണം. വിസാ കാലയളവിനുള്ളിൽ ഇത് നേടാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിലേക്കു മടങ്ങേണ്ടിവരും എന്നതാണ് ശ്രദ്ധേയം. വിജയകരമായി പൂർത്തീകരിച്ചാൽ ആസ്ട്രേലിയയിൽ തുടർന്ന് ജോലി ചെയ്യാം. അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് നേഴ്സിംഗ് ജോലിക്കു പോകാം. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉദ്യോഗാർത്ഥിക്ക് നേഴ്സിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള IELTS പരീക്ഷം പാസ്സായിരിക്കണം. ഇത് വിസാ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ചെയ്താൽ മതി. നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ IELTS പരീക്കുള്ള പ്രത്യേക പരിശീലനം ഓൺലൈനായും അല്ലാതെയും നൽകുന്നതിന് കെ-ഡിസ്ക് സംവിധാനമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ ഫീസും ടിക്കറ്റ് ചാർജ്ജും മാത്രമേ ചെലവുള്ളൂ. നോർക്കയക്ക് 30,000 രൂപ റിക്രൂട്ട്മെന്റ് ചാർജ്ജായി നൽകണം. എല്ലാംകൂടി ഏതാണ്ട് ഒരുലക്ഷം രൂപ. ഇത് കൈയിൽ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഇതിനുള്ള വായ്പ നോർക്ക തരപ്പെടുത്തി തരും.


DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അവിടുത്തെ എംപ്ലോയർ വിൻഡോയിൽ ലോഗിൻ ചെയ്ത നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കാം. അതോടൊപ്പം തന്നെ https://forms.gle/3hJ3UFebnj1pDNTZ8 എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നതാണ്. പത്തനംതിട്ടക്കാർക്ക് മാത്രമല്ല, കേരളത്തിന്റെ ഏത് കോണില്‍ ഉള്ളവർക്കും DWMS-ൽ രജിസ്റ്റർ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായിട്ടുള്ള ഇൻ്റർവ്യു തരപ്പെടുത്താം എന്നതാണ് ഏറ്റവും വലിയ സവിശേഷത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (14 minutes ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (25 minutes ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (38 minutes ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (39 minutes ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (40 minutes ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (1 hour ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (1 hour ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (2 hours ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (2 hours ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

Malayali Vartha Recommends